കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു
കണ്ണാടിപ്പറമ്പ് കൊറ്റാളി ശ്രീ കൂറുമ്പ പുതിയ ഭഗവതി ക്ഷേത്രത്തിലെ പൂരോത്സവചടങ്ങുകളും നാടുവലംവെപ്പും ഇന്ന് മുതൽ (ഏപ്രിൽ 2 മുതൽ) 10 വരെ നടക്കും . രാവിലെ പാളത്ത് കഴക പുരയിൽ നിന്നും പുതിയ ഭഗവതിയുടെ തിടമ്പും തിരുവായുധവും എഴുന്നള്ളിച്ചു. തുടർന്ന് പൂവിടൽ ചടങ്ങിനു ശേഷം കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ