പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു.
പട്ടികജാതി യുവജന സംഘങ്ങൾക്ക് കാഞ്ഞങ്ങാ് ബ്ലോക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2024 25 വാർഷിക പദ്ധതിയിൽ പെടുത്തി മൂന്ന് പട്ടികജാതി യുവജന സംഘങ്ങൾക്ക് വാദ്യോപകരണങ്ങൾ വിതരണം ചെയ്തു. പട്ടികജാതി വിഭാഗങ്ങൾക്കിടയിൽ കലാ സാംസ്കാരിക അഭിവൃദ്ധി ലക്ഷ്യമാക്കിയാണ് പദ്ധതി നടപ്പിലലാക്കിയത്. വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റെ