The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: KANHANGAD

Kerala
മംഗളൂരു – രാമേശ്വരം എക്സ്പ്രസിന് കാഞ്ഞങ്ങാട് സ്റ്റോപ് അനുവദിക്കണം: കാഞ്ഞങ്ങാട് ഡെവലപ്പ്മെൻ്റ് ഫോറം.

മംഗളൂരു – രാമേശ്വരം എക്സ്പ്രസിന് കാഞ്ഞങ്ങാട് സ്റ്റോപ് അനുവദിക്കണം: കാഞ്ഞങ്ങാട് ഡെവലപ്പ്മെൻ്റ് ഫോറം.

പുതുതായി പ്രഖ്യാപിച്ച മംഗളൂരു - രാമേശ്വരം എക്സ്പ്രസിന് കാഞ്ഞങ്ങാട് സ്റ്റോപ് അനുവദിക്കണമെന്ന് കാഞ്ഞങ്ങാട് ഡെവലപ്പ്മെൻ്റ് ഫോറം ആവശ്യപ്പെട്ടു. വടക്കേ മലബാറിലെ പ്രധാന വാണിജ്യ കേന്ദ്രമാണ് കാഞ്ഞങ്ങാട്. ഹൊസ്ദുർഗ് വെള്ളരിക്കുണ്ട് താലൂക്കുകളിൽ ഉൾപ്പെട്ട കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെയും, അജാനൂർ, പുല്ലൂർ പെരിയ, പള്ളിക്കര, കോടോം ബേളൂർ, മടിക്കൈ, പനത്തടി, ബളാൽ പഞ്ചായത്തുകളിലെ

Others
കാഞ്ഞങ്ങാട് അമ്പലത്തറയിൽ നിന്ന് ഏഴു കോടിയോളം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി

കാഞ്ഞങ്ങാട് അമ്പലത്തറയിൽ നിന്ന് ഏഴു കോടിയോളം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി

കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് അമ്പലത്തറ ഗുരു പുരത്തെ അടച്ചിട്ട വീട്ടിൽ നിന്നും ഏഴ് കോടിയോളം രൂപയുടെ നിരോധിത നോട്ടുകൾ പിടികൂടി. ഇന്ന് വൈകിട്ട് അമ്പലത്തറ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗുരുപുരത്തെ വീട്ടിൽ നിന്നും നിരോധിത നോട്ടുകൾ കണ്ടെത്തിയത്. ഗൾഫ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അമ്പലത്തറ സ്വദേശികൾ വാടകയ്ക്ക്

Local
താക്കോൽക്കൂട്ടം കളഞ്ഞു കിട്ടി

താക്കോൽക്കൂട്ടം കളഞ്ഞു കിട്ടി

നീലേശ്വരത്തിനും കാഞ്ഞങ്ങാടിനും ഇടയിൽ ചെന്നൈ സൂപ്പർഫാസ്റ്റ് ട്രെയിനിൽ നിന്നും വീടിന്റെയും വാഹനത്തിന്റെയും താക്കോൽക്കൂട്ടം കളഞ്ഞു കിട്ടി. ഉടമസ്ഥർ 90 48 45 75 52 എന്ന നമ്പറുമായി ബന്ധപ്പെടേണ്ടതാണ്

Kerala
വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ

വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കാഞ്ഞങ്ങാട് സ്വദേശി അറസ്റ്റിൽ

നവമാധ്യമങ്ങളിലൂടെ വായ്പ ശരിയാക്കി തരാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കാഞ്ഞങ്ങാട് ആറങ്ങാടി സ്വദേശി അസിഫ മൻസിലിൽ മുഹമ്മദ് ഹനീഫിനെ(20) മട്ടന്നൂർ ഡിവൈഎസ്.പി. കെ.വി.വേണുഗോപാലിൻ്റെ നേതൃത്വത്തിൽ എസ്.ഐ.ആർ.എൻ.പ്രശാന്തും സംഘവും അറസ്റ്റ് ചെയ്തു. ഒരു ലക്ഷം രൂപ വായ്പ വാഗ്ദാനം നൽകി വാട്സ് ആപ്പ് സന്ദേശം നൽകി പണം തട്ടിയെടുത്തുവെന്ന മട്ടന്നൂർ

Local
സീബ്ര ലൈൻ കടക്കുമ്പോൾ ബൈക്കിടിച്ച് 2പേർക്ക് പരുക്ക്

സീബ്ര ലൈൻ കടക്കുമ്പോൾ ബൈക്കിടിച്ച് 2പേർക്ക് പരുക്ക്

സീബ്രലൈൻ മുറിച്ചു കടക്കുമ്പോൾ രണ്ട് പേർക്ക് മോട്ടോർ ബൈക്കിടിച്ച് പരിക്കേറ്റു. വിത്യസ്ത സംഭവങ്ങളിൽ തൃക്കരിപ്പൂർ തെക്കേ മാണിയാട്ടെ മാടക്കാൽ പി പി കുഞ്ഞികൃഷ്ണൻറെ മകൻ മനോജ് കുമാർ (47), മാവുങ്കാൽ മൂലക്കണ്ടത്തെ ശ്രീക്കുട്ടൻ (33) എന്നിവർക്കാണ് സീബ്രാ ലൈനിൽ ബൈക്ക് ഇടിച്ച് പരിക്കേറ്റത്. മനോജിനെ കാഞ്ഞങ്ങാട് പഴയ ബസ്

Local
കാറിൽ കടത്താൻ ശ്രമിച്ച അരക്കോടിയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

കാറിൽ കടത്താൻ ശ്രമിച്ച അരക്കോടിയുടെ കുഴൽപ്പണവുമായി ഒരാൾ പിടിയിൽ

അരക്കോടി രൂപയുടെ കുഴൽ പണവുമായി ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാറിൽ കടത്താൻ ശ്രമിച്ച കുഴൽ പണവുമായി ചെങ്കള എതിർത്തോട് സ്വദേശി മൊയ്‌ദീൻ ഷായെയാണ് പുതുതായി ചാർജ് എടുത്ത കാഞ്ഞങ്ങാട് ഡി വൈ എസ് പി വി വി ലതീഷിന്റെ മേൽനോട്ടത്തിൽ ഹോസ്ദുർഗ് ഇൻസ്‌പെക്ടർ എം.പി ആസാദും സംഘവും

Local
കാഞ്ഞങ്ങാട്ട് രണ്ട് യുവാക്കൾ തീവണ്ടി തട്ടി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്ട് രണ്ട് യുവാക്കൾ തീവണ്ടി തട്ടി മരിച്ച നിലയിൽ

അതിഞ്ഞാൽ മാപ്പിള സ്കൂളിന് സമീപത്ത് റെയിൽവേ ട്രാക്കിൽ രണ്ട് യുവാക്കളെ തീവണ്ടി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹത്തിന് അരികിൽ നിന്ന് കണ്ടെത്തിയ എടിഎം കാർഡിൽ സന്ദേഹ് മാലിക്ക് എന്ന പേരാണുള്ളത്. മരിച്ച ഇരുവരും അന്യസംസ്ഥാന തൊഴിലാളികളാണെന്ന് സംശയിക്കുന്നു. ഫോണിൽ സംസാരിച്ചുകൊണ്ട് പാളം മുറിച്ചു കടക്കുന്നതിനിടയിൽ രണ്ടു ഭാഗത്തുനിന്നും വന്ന

Kerala
കാഞ്ഞങ്ങാട് ത്യാഗരാജ സംഗീതോത്സവം മാർച്ച് ഒന്ന് മുതൽ

കാഞ്ഞങ്ങാട് ത്യാഗരാജ സംഗീതോത്സവം മാർച്ച് ഒന്ന് മുതൽ

  കാഞ്ഞങ്ങാട്: മൂന്നുനാൾ നീണ്ടു നിൽക്കുന്ന ത്യാഗരാജ-പുരന്ദരദാസ സംഗീതാരാധനയ്ക്ക് മാർച്ച് 1ന് വൈകീട്ട് 5ന് തിരിതെളിയും. കാഞ്ഞങ്ങാട് രാജരാജേശ്വരി-സിദ്ധിഗണേശ ക്ഷേത്രാങ്കണത്തിലാണ് സംഗീതോത്സവം. തളിപ്പറമ്പ് പെരിഞ്ചെല്ലൂർ സംഗീതസഭയുടെ സ്ഥാപകൻ വിജയ് നീലകണ്ഠൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് സംഗീതം പദ്മനാഭൻ ഉദ്ഘാടനക്കച്ചേരിയിൽ പാടും. രണ്ടിന് രാവിലെ 9 മുതൽ സംഗീതാരാധന. വൈകീട്ട്

Kerala
കാഞ്ഞങ്ങാട് സ്വദേശിനി  മിസ്സിസ് കേരള

കാഞ്ഞങ്ങാട് സ്വദേശിനി മിസ്സിസ് കേരള

ഫാഷൻ കമ്പനിയായ ഗ്ലിറ്റ്‌സ്‌ എൻ ഗ്ലാം സംഘടിപ്പിച്ച ജിഎൻജി മിസിസ്‌ കേരളം ദി ക്രൗൺ ഓഫ്‌ ഗ്ലോറി സൗന്ദര്യ മത്സത്തിൽ പ്രിയങ്കാ കണ്ണനെ മിസിസ്‌ കേരളയായി തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം കൊച്ചിയിലായിരുന്നു അവസാന റൗണ്ട്‌ മത്സരം അരങ്ങേറിയത്‌. കേരളത്തിലെ വിവാഹിതരായ സ്‌ത്രീകൾക്ക്‌ അവരുടെ സൗന്ദര്യവും കഴിവും ബുദ്ധിയും പ്രദർശിപ്പിക്കാനുള്ള

Kerala
ജില്ലാ ആശുപത്രി റോഡ് വിഷയം: എയിംസ് കൂട്ടായ്മയുടെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

ജില്ലാ ആശുപത്രി റോഡ് വിഷയം: എയിംസ് കൂട്ടായ്മയുടെ ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു.

ജില്ലാ ആശുപത്രിക്ക് മുന്നിൽ അപ്രോച്ച് റോഡുകളെ ബന്ധിപ്പിച്ച് ഓവർബ്രിഡ്ജ് വേണമെന്ന ഹരജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയാണ് ഹൈക്കോടതി അഭിഭാഷകൻ സുബീഷ് ഹൃഷികേഷ് മുഖേന നിലവിൽ ദേശീയ പാത അതോറിറ്റി പണിയാൻ തീരുമാനിച്ച അഞ്ച് മീറ്ററോളം ഉയരത്തിൽ കാൽനടക്ക് മാത്രമായുള്ള മേൽപ്പാലത്തിന് പകരം ഭൂമിയുടെ

error: Content is protected !!
n73