The Times of North

Breaking News!

സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു   ★  ക്രിക്കറ്റ് കളിച്ചു മടങ്ങുകയായിരുന്ന യുവാവിനെ സംഘം ചേർന്ന് ആക്രമിച്ചു

Tag: KANHANGAD

Local
വോട്ടിംഗ് തടസ്സപ്പെട്ട കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ(തോയമ്മൽ സാംസ്‌കാരിക നിലയം) വോട്ടെടുപ്പ് പുനരാരംഭിച്ചു

വോട്ടിംഗ് തടസ്സപ്പെട്ട കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ(തോയമ്മൽ സാംസ്‌കാരിക നിലയം) വോട്ടെടുപ്പ് പുനരാരംഭിച്ചു

വോട്ടിംഗ് തടസ്സപ്പെട്ട കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ(തോയമ്മൽ സാംസ്‌കാരിക നിലയം) വോട്ടെടുപ്പ് പുനരാരംഭിച്ചു. വോട്ടിംഗ് യന്ത്രം തകരാറിലായതിനെത്തുടർന്ന് അരമണിക്കൂറുകൾക്ക് ശേഷമാണ് വോട്ടിംഗ് പുനരാരംഭിച്ചത്

Local
കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ്  145 നമ്പർ  ബൂത്തിൽ(തോയമ്മൽ  സാംസ്‌കാരിക നിലയം)  വോട്ടെടുപ്പ് ആരംഭിച്ചില്ല

കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ(തോയമ്മൽ സാംസ്‌കാരിക നിലയം) വോട്ടെടുപ്പ് ആരംഭിച്ചില്ല

കാഞ്ഞങ്ങാട് നഗരസഭയിലെ 12 വാർഡ് 145 നമ്പർ ബൂത്തിൽ തോയമ്മൽ സാംസ്‌കാരിക നിലയത്തിൽ വോട്ടിങ് ആരംഭിച്ചിട്ടില്ല.വോട്ടിങ് മെഷിൻ സംബന്ധിച്ച തകരാർ ആണെന്ന് പറയുന്നു. രാവിലെ 6.30 മുതൽ വോട്ടർമാരുടെ നീണ്ട നിരയുണ്ട്.

Local
വെള്ളിക്കോത്ത് അയക്കി വീട് തറവാട് പുനപ്രതിഷ്ഠ കലശ മഹോത്സവം ഏപ്രിൽ 19 മുതൽ

വെള്ളിക്കോത്ത് അയക്കി വീട് തറവാട് പുനപ്രതിഷ്ഠ കലശ മഹോത്സവം ഏപ്രിൽ 19 മുതൽ

കാഞ്ഞങ്ങാട് വെള്ളിക്കോത്ത് അയക്കി വീട് തറവാട് പുനപ്രതിഷ്ഠ കലശ മഹോത്സവം ഏപ്രിൽ 19 ന് ആരംഭിക്കും. ഏപ്രിൽ 19ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തറവാട് തന്ത്രി ശ്രീധരൻ വാരിക്കാട്ട് തായർക്ക് ആചാര്യവരണം. വെള്ളിക്കോത്ത് പടിക്കാൽ ക്ഷേത്ര പരിസരത്തു നിന്നും ആരംഭിച്ച് തറവാട് പരിസരത്ത് സമാപിക്കും. തുടർന്ന് പുതിയ

Local
രേഖകളില്ലാതെ കാറിൽ കടത്തിയ 6ലക്ഷം രൂപ പിടികൂടി

രേഖകളില്ലാതെ കാറിൽ കടത്തിയ 6ലക്ഷം രൂപ പിടികൂടി

രേഖകളില്ലാതെ കാറിൽ കടത്തിക്കൊണ്ടുപോകുക യായിരുന്നു ആറുലക്ഷം രൂപയുമായി ഒരാളെ കാഞ്ഞങ്ങാട് നിയോജകമണ്ഡലം ഇലക്ഷൻ സ്പെഷ്യൽ ഫ്ളൈങ്സ്ക്വാഡ് പിടികൂടി.കെഎൽ 60 ബി 31 90 നമ്പർ കാറിൽ കടത്തിക്കൊണ്ടു പോവുക 6 ലക്ഷം രൂപയുമായി പടന്നക്കാട് സ്വദേശിയും ഗുരുപുരത്ത് താമസക്കാരനുമായ മൊയ്തുവിനെയാണ് പിടികൂടിയത്. സ്പെഷ്യൽ ഫ്ളൈങ്സ്ക്വാഡ് എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും കയ്യൂർ

Kerala
‘പലേഡിയം ആഘോഷ്-24’ ഏപ്രില്‍ 14ന്

‘പലേഡിയം ആഘോഷ്-24’ ഏപ്രില്‍ 14ന്

  മിഡിലിസ്റ്റിലെ അറിയപ്പെടുന്ന ഇവന്റ് മാനേജ് മെന്റ് ഗ്രൂപ്പായ അമേന്‍ഡ്രിയയുടെ ആദ്യ സംരഭത്തിന്റെ ലോഞ്ചിംഗും ആഘോഷ പരിപാടിയുമായ ആഘോഷ്-24 ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്ററായ കാഞ്ഞങ്ങാട് പലേഡിയം കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പ്രശസ്ത സിനിമ നടി -നടന്‍മാരായ നവ്യനായര്‍, അര്‍ജുന്‍ അശോകന്‍,

Kerala
മോഹനം ഗുരുസന്നിധി സംഗീത പുരസ്കാരം മൃദംഗ വിദ്വാൻ എൻ ഹരിക്ക്

മോഹനം ഗുരുസന്നിധി സംഗീത പുരസ്കാരം മൃദംഗ വിദ്വാൻ എൻ ഹരിക്ക്

മോഹനം ഗുരുസന്നിധി ഈ വർഷത്തെ സംഗീത പുരസ്കാരം മൃദംഗ വിദ്വാൻ കോഴിക്കോട് എൻ ഹരിക്ക് നൽകുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പതിനായിരത്തൊന്ന് രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. മെയ് 11ന് കാഞ്ഞങ്ങാട് മാവുങ്കാൽ ശ്രീരാമക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. പരമ്പരകൾ പുലർത്തി പോന്ന

Kerala
കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ടു.

കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ടു.

കാഞ്ഞങ്ങാട്ടെ യു.ഡി.എഫ് യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ടു. കാഞ്ഞങ്ങാട് ബാഗ് മാളിലെ പാലക്കി കൺവെൻഷൻ സെൻ്ററിൽ നടന്ന യു.ഡി.എഫ് കാസർകോട് പാർല്മെൻ്റ് മണ്ഡലം നേതൃയോഗത്തിലാണ് മാധ്യമ പ്രവർത്തകരോട് പ്രതിപക്ഷ നേതാവിൻ്റെ അയിത്തം. പ്രതിപക്ഷനേതാവിൻ്റെ ഓഫീസിൽ നിന്നുള്ള അറിയിപ്പ് അനുസരിച്ചാണ് മാധ്യമപ്രവർത്തകർ യോഗത്തിനെത്തിയത്.

Politics
എൻഡിഎ  കാഞ്ഞങ്ങാട്  മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറന്നു.

എൻഡിഎ കാഞ്ഞങ്ങാട് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറന്നു.

എൻഡിഎ ലോകസഭ സ്ഥാനാർത്ഥി എം എൽ അശ്വിനിയുടെ കാഞ്ഞങ്ങാട് മണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറന്നു. ഹോസ്ദുർഗ് കെ ജി മരാർ മന്ദിരത്തിൽ വിപുലികരിച്ച ഓഫീസിൻ്റെ ഉദ്ഘാടനം കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയർമാൻ കെ കെ നാരായണൻ നിർവഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എ വേലായുധൻ അധ്യക്ഷത വഹിച്ചു.

Kerala
സ്മരണകൾ പുതുക്കി ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു

സ്മരണകൾ പുതുക്കി ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു

യേശു ദേവൻ്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തേയും സൈത്തിൻ കൊമ്പുകളും ഒലിവ് ഇലകളുമായി ജനങ്ങൾ ഓശാന പാടി എതിരേറ്റതിൻ്റെയും സ്മരണ പുതുക്കി ക്രൈസ്തവർ ഓശാന ഞായർ ആചരിച്ചു. പള്ളികളിൽ നിന്നും വെഞ്ചരിച്ച കുരുത്തോലകൾ ജനങ്ങൾക്ക് വിതരണം ചെയ്തു. തുടർന്ന് കുരുത്തോലകളേന്തി വിശ്വാസികൾ പ്രദക്ഷിണം നടത്തി. കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോന പള്ളിയിലെ

error: Content is protected !!
n73