കാഞ്ഞങ്ങാട് മർച്ചൻസ് അസോസിയേഷൻ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ആസിഫിന് അട്ടിമറി ജയം
കാഞ്ഞങ്ങാട് മർച്ചൻ്റ് അസോസിയേഷൻപ്രസിഡൻ്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിൽ സി.കെ. ആസിഫിന് അട്ടിമറി ജയം. വാശിയേറിയ തിരഞ്ഞെടുപ്പിൽ 36 വോട്ടുകൾക്കാണ് ആസിഫ് വിജയിച്ചത് 725 പേരായിരുന്നുവോട്ട് രേഖപ്പെടുത്തിയത്. ഇന്ന് നട വോട്ടെടുപ്പിൽ ഔദ്യോഗിക പച്ച സ്ഥാനാർഥിയായി മത്സരിച്ച നിലവിലെ സെക്രട്ടറി എം. വിനോദിനെയാണ് ആസിഫ് പരാജയപ്പെടുത്തിയത്. വരണാധികാരിയായി ജില്ലാ