പണം കളഞ്ഞു കിട്ടി
കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ഹോട്ടലിൽ നിന്നും കളഞ്ഞു കിട്ടിയ പണം കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചുഉടമസ്ഥർ തെളിവ് സഹിതം സ്റ്റേഷനിൽ ഹാജരായാൽ പണം തിരികെ നൽകുമെന്ന് പോലീസ് അറിയിച്ചു.
കാഞ്ഞങ്ങാട് പുതിയ കോട്ടയിലെ ഹോട്ടലിൽ നിന്നും കളഞ്ഞു കിട്ടിയ പണം കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചുഉടമസ്ഥർ തെളിവ് സഹിതം സ്റ്റേഷനിൽ ഹാജരായാൽ പണം തിരികെ നൽകുമെന്ന് പോലീസ് അറിയിച്ചു.
കാഞ്ഞങ്ങാട്: വ്യാപാര- വ്യവസായ രംഗത്തും വിദ്യാഭ്യാസ തൊഴിൽ മേഖലാ രംഗത്തും ഉത്തര മലബാറിൽ അനുദിനം അതിവേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന കാഞ്ഞങ്ങാട്ടെ ഗതാഗത രംഗം കാര്യക്ഷമമാകാൻ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കുന്നതുൾപ്പെടെ ദീർഘദൂര വണ്ടികളുടെ സ്റ്റോപ്പ് ലഭിക്കുന്നതിന് ഇടപെടൽ ആവശ്യപ്പെട്ട് രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് കോൺഗ്രസ് കാഞ്ഞങ്ങാട് മണ്ഡലം
നിരവധി വാഹനമോഷണ കേസുകളിൽ പ്രതിയായ തെക്കിൽ മാങ്ങാടൻ ഹൗസിൽ മുഹമ്മദ് നവാസ്(26) പോലീസ് കസ്റ്റഡിയിൽ. കാഞ്ഞങ്ങാട്ട് വെച്ചാണ് ഇയാളെ പിടികൂടിയത്. കണ്ണൂർ കാസർകോട് ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. ഇയാളെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
കാഞ്ഞങ്ങാട്: ജില്ലാ ജയിലിൽ തടവുപുള്ളികൾ തമ്മിൽ സംഘർഷത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. അബ്കാരി കേസിൽ റിമാൻഡിൽ കഴിയുന്ന കാസർകോട് ബേള കാറ്റത്തങ്ങാടി പെരിയടുക്കം സ്വദേശി പി. എസ് മനു, മൈലാട്ടി കെ കെ നിലയത്തിൽ ശരണ്‍ എന്നിവര്‍ തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മനുവിനെ പരിയാരം മെഡിക്കൽ കോളേജിൽ
നഗര മധ്യത്തിൽ നിന്നും സ്കൂട്ടറും പണവും മോഷണം പോയി കാഞ്ഞങ്ങാട് പുതിയ കോട്ടയിൽ ബേക്കറിക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറും 29,000 രൂപയും മോഷണം പോയി. വളപട്ടണം സ്വദേശിയും കാഞ്ഞങ്ങാട് ആവിക്കര മുത്തപ്പൻ അറക്ക് സമീപം ഹബീബ് കോർട്ടേഴ്സിൽ താമസക്കാരനുമായ ബി അൻസീറിന്റെ കെ എൽ 60ജി 9499 നമ്പർ
കാഞ്ഞങ്ങാട്: മണിയോർഡർ പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ചു കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യ ത്തിൽ കാഞ്ഞങ്ങാട് ഹെഡ്ഡ് പോസ്റ്റാഫീസിനു മുമ്പിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. ജില്ലാ വൈ. പ്രസിഡണ്ട് കെ.എം.വിജയന്റെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡണ്ട് പി . സി. സുരേന്ദ്രൻ നായർ ഉദ്ഘാടനം
കാഞ്ഞങ്ങാട് സിഐടിയു ദേശവ്യാപകമായി ആഹ്വാനം ചെയ്‌ത അവകാശദിനാചരണത്തിന്റെ ഭാഗമായി വിവിധ മുദ്രാവാക്യമുയർത്തി സിഐടിയു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ കാഞ്ഞങ്ങാട് ഹെഡ്‌പോസ്‌റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ലേബർകോഡുകൾ പിൻവലിക്കുക, സ്വകാര്യവൽക്കരണ നടപടികൾ നിർത്തിവെക്കുക, ആസ്‌തി വിൽപന നിർത്തലാക്കുക, മിനിമം വേതനം 25000 രുപയാക്കുക, കരാർതൊഴിലാളികളെ സംരക്ഷിക്കുക, തുല്ല്യജോലിക്കു
കാഞ്ഞങ്ങാട്: നഗരത്തില്‍ ഗതാഗത നിയന്ത്രണം കാര്യക്ഷമമാക്കാനും സര്‍വ്വീസ് റോഡിലെ അനധികൃത പാര്‍ക്കിംഗ് ഒഴിവാക്കാനും കര്‍ശന നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി. ബിജോയ് ഉറപ്പ് നല്‍കി. കാഞ്ഞങ്ങാട്ടെ ഗതാഗതകുരുക്കിനും അനധകൃതപാര്‍ക്കിംഗിനും പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് സി.കെ. ആസിഫിന്റെ നേതൃത്വത്തില്‍ ജില്ലാ പോലീസ് മേധാവിയെ കണ്ട് നിവേദക
പുതിയ കോട്ടയിലെ അമ്മയും കുഞ്ഞും ആശുപത്രിയിലെ ജനറേറ്ററിൽ നിന്നും ഉണ്ടായ പുക ശ്വസിച്ച് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായ സംഭവത്തിൽ പ്രതിഷേധിച്ച് മുൻസിപ്പൽ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ അക്രമം നടത്തി എന്ന് ആരോപിച്ച് അമ്പതോളം യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കും എതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. യുഡിഎഫ് നേതാക്കളായ ബഷീർ
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മുഹമ്മദ് ഹാജി തലമുറ സംഗമത്തിന് ആസ്ഥാനമന്ദിരം പണിയാന്‍ വാര്‍ഷിക പൊതുയോഗം തീരുമാനിച്ചു. സ്ത്രീ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കി കുടുംബാംഗങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കും ജീവകാരുണ്യമേഖലയിലും ശ്രദ്ധകേന്ദ്രീകരിക്കാനും യോഗം തീരുമാനിച്ചു. പ്രസിഡണ്ട് സി.എച്ച്. ബഷീറിന്റെ അധ്യക്ഷയില്‍ ജനറല്‍ സെക്രട്ടറി അഷ്‌റഫ് നെടുങ്കണ്ടം വാര്‍ഷിക റിപ്പോര്‍ട്ടും ട്രഷറര്‍ സമീര്‍ ഡിസൈന്‍