The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: KANHANGAD

Local
കാഞ്ഞങ്ങാട് ഐ.എം.എ വയലാർ നൈറ്റ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് ഐ.എം.എ വയലാർ നൈറ്റ് സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ഐ എം എ യുടെ ആഭിമുഖ്യത്തിൽ മാവുങ്കാൽ ഐ.എം.എ ഹാളിൽ വയലാർ നൈറ്റ് സംഘടിപ്പിച്ചു. കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പീയൂഷ് നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ കേരളം കാസർകോട് ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനിൽ നമ്പ്യാർ, കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ഗാസ്ട്രോഎൻട്രോളജി

Kerala
വൈ എം സി എ സപ്തതി സന്ദേശ സമാധാനയാത്ര ഒക്ടോബര്‍ 20 ന് കാഞ്ഞങ്ങാട്ട് നിന്ന്

വൈ എം സി എ സപ്തതി സന്ദേശ സമാധാനയാത്ര ഒക്ടോബര്‍ 20 ന് കാഞ്ഞങ്ങാട്ട് നിന്ന്

കാഞ്ഞങ്ങാട്: വൈ എം സി എ കേരള റീജിയന്‍ തിരുവനന്തപുരത്തേക്ക് നടത്തുന്ന സപ്തതി സന്ദേശ സമാധാനയാത്ര ഒക്ടോബര്‍ 20 ന് കാഞ്ഞങ്ങാട്ടുനിന്നും ആരംഭിക്കും. രാവിലെ 10 മണിക്ക് ഹോസ്ദുര്‍ഗ് മാന്തോപ്പ് മൈതാനിയില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ മുന്‍ ചെയര്‍മാനും നാഷണല്‍ വൈ എം സി എയുടെ മുന്‍ ചെയര്‍മാനും

Local
ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയ താൽക്കാലികമായി നിർത്തിവച്ചു

ജില്ല ആശുപത്രിയിൽ ശസ്ത്രക്രിയ താൽക്കാലികമായി നിർത്തിവച്ചു

കാഞ്ഞങ്ങാട്: പെയിന്റിംഗ് ജോലികൾ നടക്കുന്നതിനാൽ ഒക്ടോബർ 16 ന് വൈകുന്നേരം മുതൽ ഒക്ടോബർ 20 വരെ കാസറഗോഡ് ജില്ലാ ആശുപത്രിയിൽ പ്രധാന ശസ്ത്രക്രിയകൾ നിർത്തിവെച്ചതായി ജില്ലാ ആശുപത്രി സൂപ്രണ്ട് അറിയിച്ചു .  

Local
കാഞ്ഞങ്ങാട്ട് മഹാത്മജി അനുസ്മരണം നടത്തി.

കാഞ്ഞങ്ങാട്ട് മഹാത്മജി അനുസ്മരണം നടത്തി.

കാഞ്ഞങ്ങാട്: രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ 155-ാം ജന്മദിനത്തിൽ കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹൊസ്ദുർഗ് മാന്തോപ്പ് മൈതാനിയിൽ മഹാത്മജി അനുസ്മരണം നടത്തി. മുൻ നഗരസഭാ ചെയർമാൻ വി.ഗോപി ഉൽഘാടനം ചെയ്തു. മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിനു മുന്നിൽ പുഷ്പാർച്ചന നടത്തി.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് കെ.പി.ബാലകൃഷ്ണൻ ആദ്ധ്യക്ഷം വഹിച്ചു. വൈസ്

Local
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: സിപിഐ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: സിപിഐ പ്രക്ഷോഭത്തിലേക്ക്

കാഞ്ഞങ്ങാട് : വടക്കൻ കേരളത്തിലെ പ്രമുഖ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായ കാഞ്ഞങ്ങാട് കുറച്ചുകാലമായി കടുത്ത അവഗണന നേരിടുകയാണ്. ജില്ലയിൽ വരുമാനത്തിലും യാത്രക്കാരിലും മുൻപന്തിയിൽ ഉള്ള കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ കോവിഡ് കാലത്ത് നിർത്തലാക്കിയ പല ട്രെയിനുകളുടെയും സ്റ്റോപ്പ് ഇതുവരെയും പുന:സ്ഥാപിക്കാത്ത നിലയിലാണ് ഉള്ളത്. യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നതും സ്റ്റേഷൻ

Local
ഫ്രൂട്സ് കച്ചവടക്കാർ ഏറ്റുമുട്ടി അഞ്ചുപേർക്ക് പരിക്ക് 11 പേർക്കെതിരെ കേസ് 

ഫ്രൂട്സ് കച്ചവടക്കാർ ഏറ്റുമുട്ടി അഞ്ചുപേർക്ക് പരിക്ക് 11 പേർക്കെതിരെ കേസ് 

കാഞ്ഞങ്ങാട് പുതിയ കോട്ട വിനായക ടാക്കീസിന് സമീപം തെരുവ് കച്ചവടക്കാർ ഏറ്റുമുട്ടിയതിൽ അഞ്ചുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ 11 പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. കുശാൽനഗർ കടിക്കാലിൽ താമസിക്കുന്ന ആവിക്കര അംഗൻവാടിക്ക് സമീപത്തെ അബ്ദുൽ ജബ്ബാറിന്റെ മകൻ മുഹമ്മദ് സജീർ( 17) സഹോദരൻ സജാദ് ബന്ധു ഷാനിദ് എന്നിവർക്കും ഹോസ്ദുർഗ്

Local
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ  തീവണ്ടി തട്ടി മൂന്ന് സ്ത്രീകൾ മരണപ്പെട്ടു

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി തട്ടി മൂന്ന് സ്ത്രീകൾ മരണപ്പെട്ടു

  കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ തീവണ്ടി മൂന്നുപേർ മരണപ്പെട്ടു. കോട്ടയം ചിങ്ങവനം സ്വദേശികളായ ചിന്നമ്മ, എയ്ഞ്ചൽ, ആലീസ് തോമസ് എന്നിവരാണ് മരണപ്പെട്ടത് കാഞ്ഞങ്ങാട്ട് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ വന്ന 50 അംഗ സംഘത്തിൽ പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

Local
കാഞ്ഞങ്ങാട് പ്രസ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് പ്രസ് ഫോറം ഓണാഘോഷം സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു.പൊന്നോണം 2024-എന്ന പേരിട്ട പരിപാടി സാഹത്യകാരൻ ഡോ.അംബികാസുതൻ മാങ്ങാട് ഉദ്ഘടനം ചെയ്യതു . കാഞ്ഞങ്ങാട് ഡി.വൈ എസ് പി ബാബു പെരിങ്ങോത്ത് മുഖ്യാഥിയായി . മർച്ചൻ്റ് അസോസിയേഷൻ കാഞ്ഞങ്ങാട് യൂണിറ്റ് പ്രസിഡണ്ട് സി.കെ ആസിഫ് വിശിഷ്ടാ ഥിയായി .പ്രസിഡണ്ട് ടി.കെ

Local
ഇത്തിരിപൂവുകളുടെ പുണ്യകാലം പ്രഭാകരന്‍ കാഞ്ഞങ്ങാട്.

ഇത്തിരിപൂവുകളുടെ പുണ്യകാലം പ്രഭാകരന്‍ കാഞ്ഞങ്ങാട്.

''അത്തപ്പൂവേ ഞാനിടുന്നേന്‍.. അച്ചനമ്മ വാണീടുവാന്‍.......'' പൂവാംകുരുന്നുകള്‍ക്ക് നാവൂറുപാടുന്ന ഓണക്കാലത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. പൂവുകള്‍ കൊണ്ട് ചമയങ്ങളൊരുക്കി പ്രകൃതി. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂക്കള്‍ വിരിഞ്ഞുനിന്ന പഴയ നാളുകളുടെ ഓര്‍മ്മപൂക്കള്‍ വിരിയിക്കുന്ന പൊന്നോണം. അത്തം കഴിഞ്ഞ് പത്താം നാള്‍ പൊന്നിന്‍ തിരുവോണം.തൊടി നിറയെ പൂക്കള്‍,തേനുണ്ണാന്‍ ഓടി നടക്കുന്ന തുമ്പികള്‍. പൂക്കള്‍

Local
സിപിഎം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട്

സിപിഎം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട്

സിപിഎം കാസർകോട് ജില്ലാ സമ്മേളനം ഫെബ്രുവരി 1 2 3 തീയതികളിൽ കാഞ്ഞങ്ങാട്ട് വെച്ച് നടത്താൻ പാർട്ടി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി ഉള്ള ബ്രാഞ്ച് ലോക്കൽ ഏരിയ തല സമ്മേളനങ്ങളും ഉടൻ ആരംഭിക്കും. കഴിഞ്ഞ ജില്ലാ സമ്മേളനം മടിക്കൈ അമ്പലത്തുകരയിൽ ആയിരുന്നു നടന്നിരുന്നതെങ്കിലും കോവിഡിനെ

error: Content is protected !!
n73