The Times of North

Breaking News!

മലപ്പുറത്ത് ജ്വല്ലറി ഉടമയുടെ സ്‌കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വര്‍ണം കവര്‍ന്നു; 4 പേർ പിടിയിൽ   ★  മന്ദം പുറത്ത് മിനിമാസ് ലൈറ്റ് സ്ഥാപിച്ചു   ★  വനിതാ പോലീസിനെ വെട്ടിക്കൊന്ന ഭർത്താവിനെ ബാറിൽ നിന്നും പിടികൂടി   ★  വനിതാ പോലീസിനെ ഭർത്താവ് വെട്ടിക്കൊന്നു   ★  കോട്ടപ്പുറം ക്ഷേത്രം പരിസരത്ത് മിനിമോസ്റ്റ് ലൈറ്റ് ഉദ്ഘാടനം ചെയ്തു   ★  സംസ്ഥാന കലോത്സവത്തിലും താരമായി ഇന്ദുലേഖ   ★  ലയൺസ് ഇൻ്റർനാഷണൽ ശുദ്ധജല പദ്ധതിക്ക് തുടക്കമായി   ★  സേവനമികവിൽ മടിക്കൈ സർവീസ് സഹകരണ ബാങ്കിന് ഒന്നാം സ്ഥാനം   ★  46 തദ്ദേശഭരണ സ്ഥാപനങ്ങളുടെ വാർഷികപദ്ധതി ഭേദഗതികൾക്ക് അംഗീകാരം   ★  മടിക്കൈ - ആലക്കളത്തെ പുതിയ പുരയിൽ ബാലൻ അന്തരിച്ചു

Tag: KANHANGAD

Local
ഇത്തിരിപൂവുകളുടെ പുണ്യകാലം പ്രഭാകരന്‍ കാഞ്ഞങ്ങാട്.

ഇത്തിരിപൂവുകളുടെ പുണ്യകാലം പ്രഭാകരന്‍ കാഞ്ഞങ്ങാട്.

''അത്തപ്പൂവേ ഞാനിടുന്നേന്‍.. അച്ചനമ്മ വാണീടുവാന്‍.......'' പൂവാംകുരുന്നുകള്‍ക്ക് നാവൂറുപാടുന്ന ഓണക്കാലത്തിന്റെ വരവറിയിച്ച് അത്തം പിറന്നു. പൂവുകള്‍ കൊണ്ട് ചമയങ്ങളൊരുക്കി പ്രകൃതി. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂക്കള്‍ വിരിഞ്ഞുനിന്ന പഴയ നാളുകളുടെ ഓര്‍മ്മപൂക്കള്‍ വിരിയിക്കുന്ന പൊന്നോണം. അത്തം കഴിഞ്ഞ് പത്താം നാള്‍ പൊന്നിന്‍ തിരുവോണം.തൊടി നിറയെ പൂക്കള്‍,തേനുണ്ണാന്‍ ഓടി നടക്കുന്ന തുമ്പികള്‍. പൂക്കള്‍

Local
സിപിഎം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട്

സിപിഎം കാസർകോട് ജില്ലാ സമ്മേളനം കാഞ്ഞങ്ങാട്ട്

സിപിഎം കാസർകോട് ജില്ലാ സമ്മേളനം ഫെബ്രുവരി 1 2 3 തീയതികളിൽ കാഞ്ഞങ്ങാട്ട് വെച്ച് നടത്താൻ പാർട്ടി ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതിനു മുന്നോടിയായി ഉള്ള ബ്രാഞ്ച് ലോക്കൽ ഏരിയ തല സമ്മേളനങ്ങളും ഉടൻ ആരംഭിക്കും. കഴിഞ്ഞ ജില്ലാ സമ്മേളനം മടിക്കൈ അമ്പലത്തുകരയിൽ ആയിരുന്നു നടന്നിരുന്നതെങ്കിലും കോവിഡിനെ

Local
കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡ് നവീകരിക്കാൻ കർമ്മസമിതി

കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ റോഡ് നവീകരിക്കാൻ കർമ്മസമിതി

കാഞ്ഞങ്ങാട്: റെയിൽവെ സ്റ്റേഷൻ റോഡിലും സ്റ്റേഷനിലേക്കുള്ള വഴികളിലും നിലവിലുള്ള തടസ്സങ്ങൾ നീക്കാനും സ്റ്റേഷൻ പരിസരത്ത് കുമിഞ്ഞുകൂടിയ മാലിന്യങ്ങൾ ഒഴിവാക്കി പരിസരശുചീകരണത്തിനും നഗര വികസന കർമ്മ സമിതി രംഗത്ത്. റെയിൽവെ സ്റ്റേഷൻ റോഡിലെത്താൻ നിലവിൽ ഒട്ടേറെ തടസ്സങ്ങളുണ്ട്. സ്വകാര്യ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വഴികളാണ് ഇപ്പോൾ സ്റ്റേഷനിലെത്തുന്നവർ പ്രധാനമായും ആശ്രയിക്കുന്നത്. ഇതിന്

Local
ഐ.എം.എസ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ഐ.എം.എസ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കാഞ്ഞങ്ങാട് ഐ.എം.എ ഹൌസിൽ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രസിഡൻ്റ് ഡോ. വി. സുരേശൻ പതാക ഉയർത്തി. സീനിയർ ഡോക്ടർമാരായ ഡോ. ബാലസുബ്രമണ്യൻ, ഡോ.ടി.വി. പത്മനാഭൻ, സെക്രട്ടറി ഡോ. ജോൺ ജോൺ .കെ എന്നിവർ സംസാരിച്ചു

Local
സാഹിത്യ വരാന്തയിൽ കവികളുടെ സ്വാതന്ത്ര്യ ഗാഥകൾ 

സാഹിത്യ വരാന്തയിൽ കവികളുടെ സ്വാതന്ത്ര്യ ഗാഥകൾ 

കാഞ്ഞങ്ങാട് :പുതിയ കോട്ടജീനിയസ് ബുക്സിൻ്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനത്തിൽ കവികളുടെ സ്വാതന്ത്ര്യ ഗാഥകളും പുസ്തക പ്രകാശനവും ശ്രദ്ധയേ മായി - സാഹിത്യ വരാന്ത പരിപാടി പ്രമുഖ എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് സിജി രാജൻ്റെ പുസ്തകം പ്രമുഖ എഴുത്തുകാരൻ സുറാബിന് കൈമാറി പ്രകാശനം ചെയ്തു. ദിവാകരൻ വിഷ്ണുമംഗലം അധ്യക്ഷത വഹിച്ചു

Local
വയനാടിനൊപ്പം ചേർന്ന് കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്തും

വയനാടിനൊപ്പം ചേർന്ന് കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്തും

കാഞ്ഞങ്ങാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവന ചെയ്തു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്. കെ. മണികണ്ഠൻ, വൈസ് പ്രസിഡന്റ്, കെ. വി. ശ്രീലത, ബ്ലോക്ക്‌ പഞ്ചായത്ത്‌ സെക്രട്ടറി പി. യൂജിൻ എന്നിവർ ചേർന്ന്, കാസർകോട് ജില്ലാ കളക്ടർ കെ. ഇമ്പശേഖറിന് ചെക്ക് കൈമാറി.

Local
ദേശീയ വടംവലി ചാമ്പ്യൻഷിപ്പ് : കേരള ടീം ക്യാപ്റ്റന് കാഞ്ഞങ്ങാട് നഗരസഭ ആദരം

ദേശീയ വടംവലി ചാമ്പ്യൻഷിപ്പ് : കേരള ടീം ക്യാപ്റ്റന് കാഞ്ഞങ്ങാട് നഗരസഭ ആദരം

നീലേശ്വരം: ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ അണ്ടർ 13 വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ കേരള ടീമിൻ്റെ ക്യാപ്റ്റൻ ആരാധ്യസുരേഷിനെ കാഞ്ഞങ്ങാട് നഗരസഭ ആദരിച്ചു. ആരാധ്യയുടെ അമ്മവീടായ പടന്നക്കാട് കുറുന്തൂരിലെ വീട്ടിൽ വെച്ചായിരുന്നു അനുമോദനം നടന്നത്. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ സുജാത ടീച്ചർ നഗരസഭയുടെ ഉപഹാരം ആരാധ്യസുരേഷിന് നൽകി. ഇനിയും

Local
നഴ്സിംഗ് വിദ്യാർത്ഥിനി ഒളിച്ചോടി

നഴ്സിംഗ് വിദ്യാർത്ഥിനി ഒളിച്ചോടി

കാഞ്ഞങ്ങാട്: മാലോം വള്ളിക്കടവ് സ്വദേശിനിയായ നഴ്സിംഗ് വിദ്യാർഥിനി ഒളിച്ചോടി. മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിലെ നേഴ്സിങ് വിദ്യാർത്ഥിയായ 18 കാരിയാണ് മലപ്പുറം ചങ്ങരംകുളം സ്വദേശി ഷാഫികൊപ്പം ഒളിച്ചോടിയത്. മാതാവിന്റെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Local
കാഞ്ഞങ്ങാട്‌ – വെള്ളിരിക്കുണ്ട്‌ എളേരിത്തട്ട്‌റൂട്ടിൽ കെഎസ്‌ആർടസിയുടെ ഗ്രാമവണ്ടി അനുവദിക്കണം

കാഞ്ഞങ്ങാട്‌ – വെള്ളിരിക്കുണ്ട്‌ എളേരിത്തട്ട്‌റൂട്ടിൽ കെഎസ്‌ആർടസിയുടെ ഗ്രാമവണ്ടി അനുവദിക്കണം

കോടോംബേളുർ – കിനാനുർ കരിന്തളം, ബളാൽ വെസ്‌റ്റ്‌ എളേരി ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ കാഞ്ഞങ്ങാട്‌ നിന്ന്‌ വെള്ളരിക്കുണ്ട്‌ റൂട്ടിൽ എളേരിത്തട്ടിലേക്ക്‌ കെഎസ്‌ആർടിസി ബസ്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട സിപിഐഎംഎം ബേുളർ ലോക്കൽ സെക്രട്ടറി എച്ച്‌ നാഗേഷ്‌ ഗതാത മന്ത്രി ഗണേഷ്‌കുമാറിന്‌ നിവേദനം നൽകി. മലയോര ഗ്രാമങ്ങളിലെ ജനങ്ങൾക്ക്‌ കാഞ്ഞങ്ങാട്‌ നഗരവുമായും താലൂക്ക്‌ ആസ്ഥാനമായ

Local
വയനാട് ജനതയെ ചേർത്തുപിടിച്ച് കാഞ്ഞങ്ങാട് ഹരിത കർമ്മ സേന- ദുരിതാശ്വാസനിധിയിലേക്ക്1 ലക്ഷം രൂപ നൽകി

വയനാട് ജനതയെ ചേർത്തുപിടിച്ച് കാഞ്ഞങ്ങാട് ഹരിത കർമ്മ സേന- ദുരിതാശ്വാസനിധിയിലേക്ക്1 ലക്ഷം രൂപ നൽകി

കാഞ്ഞങ്ങാട്: പ്രകൃതിക്ഷോഭത്താൽദുരിതം അനുഭവിക്കുന്നവയനാട് ജനതയെ ചേർത്തുപിടിച്ച്കാഞ്ഞങ്ങാട് നഗരസഭഹരിത കർമ്മ സേനമുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്ഒരു ലക്ഷം രൂപസംഭാവന നൽകി.പലതുള്ളി പെരുവെള്ളം എന്നപദം അന്വർത്ഥമാക്കിഹരിത കർമ്മ സേനയിലെ100 അംഗങ്ങൾതങ്ങളുടെ വേതനത്തിൽ നിന്നും ആയിരം രൂപമാറ്റിവെച്ചാണ്നിരവധി ആളുകൾക്ക് പ്രയോജനം ലഭിക്കുന്നഒരു വലിയ തുകയാക്കി മാറ്റിസംഭാവന നൽകിയത്. വീടുകളിൽ ചെന്ന്എല്ലാവരും ഉപേക്ഷിക്കുന്നതും,വലിച്ചെറിയുന്നതുമായ സാധനങ്ങൾ സ്വരൂപിച്ച

error: Content is protected !!
n73