കാഞ്ഞങ്ങാടോത്സവം 2024: കാഞ്ഞങ്ങാട് പ്രീമിയർ ലീഗിൽ റോയൽ സ്റ്റാർ മുട്ടുംതല ജേതാക്കൾ
ഷാർജ : കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നിവാസികൾ ഷാർജ അൽബതായ ഡി സി ഗ്രൗണ്ടിൽ സംഘടിപ്പിച്ച കാഞ്ഞങ്ങാടോത്സവം 2024 കലാകായിക കുടുംബ സംഗമം ശ്രദ്ധേയമായി. മുഹമ്മദ് കുഞ്ഞി കൊത്തിക്കാലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് പ്രമുഖ വ്യവസായിയും , ജീവകാരുണ്യ പ്രവർത്തകനുമായ ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. ഗായകരായ