കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കാൻ ഡിഎംഓയ്ക്ക് നിവേദനം നൽകി.

കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ മരുന്ന് ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ പി സി സി മൈനൊരിറ്റി കോൺഗ്രസ്‌ കാസർകോട് ജില്ലാ കമ്മിറ്റി ഡി എം ഓയ്ക്ക് നിവേദനം നൽകി. ജില്ലാ ആശുപത്രിയിൽ ആവശ്യമായ മരുന്ന് ഇല്ലാത്തതിനാൽ പാവപ്പെട്ട രോഗികൾക്ക് ഭീമമായ തുക നൽകി പല മരുന്നുകളും പുറത്ത് നിന്ന്