കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 40 ഗ്രന്ഥാലയങ്ങൾക്ക് പതിനായിരം രൂപ വീതം വില വരുന്ന പുസ്തകങ്ങള്‍ നല്‍കും: ഇ.ചന്ദ്രശേഖരൻ എം.എല്‍.എ
കാഞ്ഞങ്ങാട്: കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം മൂന്നാം എഡിഷടനുബന്ധിച്ച് എം.എല്‍.എമാരുടെ പ്രത്യേക വികസന നിധിയില്‍ നിന്നും മണ്ഡലത്തിലെ ലൈബ്രറികള്‍ക്ക് പുസ്തകങ്ങള്‍ നല്‍കുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ ലൈബ്രറി കൗൺസിൽ അംഗീകാരമുള്ള 12 ഗ്രന്ഥാലയങ്ങൾക്കും 28 സർക്കാർ വിദ്യാലയങ്ങളിലെ ഗ്രന്ഥാലയങ്ങൾക്കും പതിനായിരം രൂപ വീതം