അവകാശങ്ങൾ സർക്കാറിന്റെ ഔദാര്യമല്ല: പി.കെ. ഫൈസൽ
കാഞ്ഞങ്ങാട്: അർഹതപ്പെട്ട അവകാശങ്ങൾ ലഭിക്കുന്നതിനായി പാവപ്പെട്ട അങ്കണവാടി - ആശാ വർക്കർമാർക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതമായി സമരം ചെയ്യേണ്ടിവരുന്നത് നിർഭാഗ്യകരമാണെന്നും സമരം ഒത്തുതീർപ്പാക്കാത്തത് ഇടത് സർക്കാറിന്റെ ധാർഷ്ട്യം കൊണ്ടാണെന്നും ഡി.സി.സി പ്രസിഡണ്ട് പി.കെ.ഫൈസൽ കുറ്റപ്പെടുത്തി.അവകാശങ്ങൾ ഒരിക്കലും സർക്കാറിന്റെ ഔദാര്യമല്ലെന്നും അത് നൽകേണ്ടത് ഉത്തരവാദിത്തമാണെന്നും ആശ - അങ്കണവാടി പ്രവർത്തകരുടെ