കനലാടികളുടെ കഥ പറഞ്ഞ് പാലക്കുന്ന് പാഠശാലയിൽ വായനായനത്തിന് സമാപനം.
കരിവെള്ളൂർ : കനലാടികളുടെ കഥ പറഞ്ഞ് പാലക്കുന്ന് പാഠശാലയിൽ വായനായനത്തിന് സമാപനം. അഞ്ചുമാസമായി അറുപതിലധികം വീട്ടുമുറ്റങ്ങളിൽ വായനയുടെ വസന്തകാലമൊരുക്കിയ വായനായനം പരിപാടിയുടെ ഭാഗമായി ഇ.പി. രാജഗോപാലൻ, അംബികാസുതൻ മാങ്ങാട്, സന്തോഷ് ഏച്ചിക്കാനം,പി.വി. ഷാജികുമാർ, ടി.പി. വേണുഗോപാലൻ, സി.എം. വിനയചന്ദ്രൻ,മാധവൻ പുറച്ചേരി,പി.കെ. സുരേഷ് കുമാർ, ജിൻഷ ഗംഗ, ഡോ. വത്സൻ