കനകപ്പള്ളി യിൽ അഖില കേരള വടം വലി മത്സരം 27ന്; നോട്ടീസ് പ്രകാശനം ചെയ്തു…
വെള്ളരിക്കുണ്ട് : പരപ്പ കനകപ്പള്ളി യിൽ സംസ്ഥാനത്തെ പ്രമുഖ ടീമുകളെ പങ്കെ ടുപ്പിച്ചു കൊണ്ട് ഈ മാസം 27 ന് അഖില കേരള വടം വലി മത്സരം സംഘടിപ്പി ക്കുന്നു. കായികതാരങ്ങളാ യിരുന്ന കനകപ്പള്ളി യിലെ വിനോജ് മാത്യു വിന്റെയും വിനു ജോസഫിന്റ യും സ്മരണക്കായി നാട്ടിലെ സാമൂഹ്യ