The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: Kaliyatta Mahotsavam

Local
കണിയാട താഴത്തറയ്ക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി.

കണിയാട താഴത്തറയ്ക്കാൽ ചെറളത്ത് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന് തുടക്കമായി.

ചായ്യോത്ത്: കണിയാട നായത്തറയ്ക്കൽ ചെറളത്ത് ഭഗവതി ക്ഷേത്രത്തിൽ പത്ത് വർഷത്തിന് ശേഷം നടക്കുന്ന കളിയാട്ട മഹോൽസവങ്ങൾക്ക് ഭക്തി നിർഭരമായ തുടക്കം. 23 വരെ നാല് ദിവസങ്ങളിലായാണ് കളിയാട്ടം നടക്കുന്നത്. കളിയാട്ടത്തിന് തുടക്കം കുറിച്ച് ഇന്നലെ ചായ്യോത്ത് പെരിങ്ങാര ദുർഗ ഭഗവതി ക്ഷേത്രത്തിൽ നിന്നും കലവറനിറയ്ക്കൽ ഘോഷയാത്ര നടന്നു. തുടർന്ന്

Local
അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ട മഹോത്സവം: കലവറ നിറച്ചു

അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ട മഹോത്സവം: കലവറ നിറച്ചു

നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി കൂട്ടപ്പുന്ന, പൊൻപിളി, ചായ്യോം, മാനൂരി, മുടുപ്പ, പള്ളിയത്ത് പ്രാദേശീക സമിതികളുടെ നേതൃത്ത്വത്തിൽ കൂട്ടപ്പുന്ന വനശാസ്താ പരിസരത്തുനിന്നും കലവറഗഘോഷയാത്ര ക്ഷോത്രത്തിലെത്തി. നൂറുകണക്കിന് ആളുകൾ കലവറഘോഷയാത്രയിൽ പങ്കെടുത്തു.തുടർന്ന് അന്നദാനവുമുണ്ടായി.വൈകിട്ട് പാടാർകുളങ്ങര കാവിൽ നിന്നും

Local
അങ്കക്കളരി പാടാർകുളങ്ങര ഭഗവതിക്ഷേത്ര കളിയാട്ട മഹോത്സവം ഫെബ്രവരി 13 മുതൽ

അങ്കക്കളരി പാടാർകുളങ്ങര ഭഗവതിക്ഷേത്ര കളിയാട്ട മഹോത്സവം ഫെബ്രവരി 13 മുതൽ

നീലേശ്വരം അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതിക്ഷേത്ര കളിയാട്ടമഹോത്സവം വ്യാഴാഴ്ച തുടങ്ങും. വ്യാഴാഴ്ച രാവിലെ പത്ത്മണിക്ക് ബങ്കളം കൂട്ടപ്പുന്ന വനശാസ്ത പരിസരത്തു നിന്നും കൂട്ടപ്പുന്ന, പൊൻപിളി, ചായ്യോം, മാനൂരി, മുങ്ങത്ത്, പള്ളിയത്ത്, മണിമുണ്ട പ്രാദേശീക സമിതികളുടെ നേതൃത്ത്വത്തിൽ കലവറ ഘോഷയാത്ര. തുടർന്ന് അന്നദാനം. വൈകിട്ട് 5മണിക്ക് പാടാർകുളങ്ങര

Local
മൂലപ്പള്ളി കൊല്ലൻകൊട്ടിലിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ പുനപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും

മൂലപ്പള്ളി കൊല്ലൻകൊട്ടിലിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ പുനപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും

നീലേശ്വരം: മൂലപ്പള്ളി കൊല്ലൻകൊട്ടിലിൽ ശ്രീ വിഷ്ണുമൂർത്തി ദേവസ്ഥാനത്തെ പുനപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും മാർച്ച് 15 മുതൽ 18 വരെ വിവിധ പരിപാടികളോടുകൂടി നടക്കും. മാർച്ച് 15ന് രാവിലെ 10 മണിക്ക് പുതുക്കേ സദാശിവക്ഷേത്രത്തിൽ നിന്നും കലവറ നിറയ്ക്കൽ ഘോഷയാത്ര ആരംഭിക്കും തുടർന്നു ഉച്ചയ്ക്ക് അന്നദാനം. ആറുമണിക്ക് സാംസ്കാരിക സമ്മേളനവും

Local
പള്ളികമ്മറ്റിയുടെ അരിയിൽ കളിയാട്ടത്തിന് അന്ന ദാനം

പള്ളികമ്മറ്റിയുടെ അരിയിൽ കളിയാട്ടത്തിന് അന്ന ദാനം

കളിയാട്ട മഹോത്സവത്തോടനുബന്ധിച്ചുള്ള അന്നദാനത്തിന് അരി നല്‍കി മാതൃകയായി ജമാഅത്ത് കമ്മറ്റി. 18 വര്‍ഷത്തിന് ശേഷം ബങ്കളം പേത്താളന്‍ കാവ് കരിഞ്ചാമുണ്ഡിയമ്മ ഗുളികന്‍ ദേവസ്ഥാനത്ത് മെയ് 10,11, 12 തീയ്യതികളില്‍ നടക്കുന്ന കളിയാട്ടമഹോത്സവത്തിന്‍റെ അന്നദാനത്തിനാണ് ബങ്കളം മസ്ജിദുല്‍ ബദരിയ ജമാഅത്ത് കമ്മറ്റി അരി നല്‍കുന്നത്. കഴിഞ്ഞദിവസം പളളിയില്‍ നടന്ന മതപ്രഭാഷണ

error: Content is protected !!
n73