കാലിക്കടവിൽവൻ പുകയില ഉൽപ്പന്നവേട്ട; 100 ചാക്ക് നിരോധിത പുകയിലഉല്പന്നങ്ങളുമായി ഉപ്പയും മകനും പിടിയിൽ

കാലിക്കടവിൽ 100 ചാക്ക് നിരോധിത പുകയിലഉല്പന്നങ്ങളുമായി ഉപ്പയും മകനും പിടിയിൽ. കാലിക്കടവ് ദേശീയപാതയിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നരമണിയോടെ ചന്തേര എസ് ഐ സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പിക്കപ്പ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. വാനിൽ ഉണ്ടായിരുന്ന കാസർഗോഡ് മധൂർ നാഷണൽ