The Times of North

Breaking News!

കാരുണ്യത്തിന്റെ കേദാര കേന്ദ്രത്തില്‍ ആഘോഷ പെരുന്നാള്‍   ★  മുഴക്കോം ചാലക്കാട്ട് ചെക്കിപ്പാറ ഭഗവതി ക്ഷേത്രം അന്തിത്തിരിയൻ എ വി കുഞ്ഞിരാമൻ അന്തരിച്ചു   ★  നടൻ രവികുമാർ അന്തരിച്ചു   ★  വിമുക്തഭടൻ തീവണ്ടി തട്ടി മരിച്ച നിലയിൽ   ★  തച്ചങ്ങാട് ബാലകൃഷ്ണൻ ജനഹൃദയങ്ങളിൽ നിറഞ്ഞുനിന്ന നേതാവ്: ടി.സിദ്ദിഖ് എം എൽ എ   ★  ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വർക്കേഴ്സ് യൂണിയൻ സി.ഐ ടി യു ജില്ല സമ്മേളനം മെയ്യ് 4 ന് നീലേശ്വരത്ത്   ★  ട്രെയിനിൽ നിന്നു ദേഹത്ത് കയറി പിടിച്ച യുവ സൈനീകനെ യുവതി കൈകാര്യം ചെയ്ത് പോലീസിൽ ഏൽപ്പിച്ചു   ★  കാഞ്ഞങ്ങാട്ടെ വ്യാപാര സ്തംഭനവും ഗതാഗത കുരുക്കും, വ്യാപാരികൾ പ്രക്ഷോഭത്തിന്   ★  ആകാശത്തിരുന്ന് ഭക്ഷണം കഴിക്കാൻ ബേക്കലിൽ സ്കൈ ഡൈനിങ് ഒരുങ്ങി   ★  കാണാതായ മധ്യവയസ്കൻ തൂങ്ങിമരിച്ച നിലയിൽ

Tag: Kaiprath Krishnan Nambiar

Local
കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു

കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു

ചെറുവത്തൂർ :രാഷ്ട്രീയ -സാമൂഹ്യ -സാംസ്‌കാരിക മേഖലകളിൽ സജീവ സാന്നിധ്യമായ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ കാസർകോട് ജില്ലാ സാംസ്‌കാരിക വേദി ആദരിച്ചു. ചെറുവത്തൂർ മഹാത്മാ സ്റ്റഡി സെന്ററിന്റെ സഹകരണത്തോടെ നടത്തിയ ആദരിക്കൽ ചടങ്ങ് കവി രവി ബന്തടുക്ക ഉദ്ഘാടനം ചെയ്തു. ടി വി വിജയൻ കൈപ്രത്ത് കൃഷ്ണൻ നമ്പ്യാരെ ആദരിച്ചു.

Local
സർക്കാർ നടപടി സ്വാഗതം ചെയ്ത് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ

സർക്കാർ നടപടി സ്വാഗതം ചെയ്ത് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ

നീലേശ്വരം താലൂക്ക് രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടാനുള്ള സർക്കാർ തീരുമാനം സ്വാഗതമാണെന്ന് മുതിർന്ന കോൺഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ പ്രതികരിച്ചു. പതിറ്റാണ്ടുകളായുള്ള ആവശ്യത്തിനുമേൽ സർക്കാർ അനുകൂല നിലപാട് കൈക്കൊണ്ടത് സ്വാഗതാർഹമാണെന്നും ഇക്കാര്യത്തിൽ റവന്യൂ അധികൃതർ വേഗത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ച് സർക്കാറിന് റിപ്പോർട്ട് നൽകണമെന്നും

Local
വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പൊള്ളലേറ്റവർക്കും സാമ്പത്തിക സഹായം അനുവദിക്കണം: കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ 

വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്കും പൊള്ളലേറ്റവർക്കും സാമ്പത്തിക സഹായം അനുവദിക്കണം: കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ 

നീലേശ്വരം: വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർക്കും സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കോൺഗ്രസ് എസ് നേതാവ് കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. മരണപെട്ടവരുടെ കുടുംബങ്ങളും പൊള്ളലേറ്റ് ചികിത്സയിൽ കഴിയുന്നവരും വളരെ പവപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ ഇവരുടെ തുടർ ജീവിതവും പ്രയാസകരമാകും ആയതിനാൽ

error: Content is protected !!
n73