കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു.
നീലേശ്വരം: അങ്കക്കളരി ശ്രീ വേട്ടക്കൊരുമകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതിക്ഷേത്രം പുനപ്രതിഷ്ഠ ബ്രഹ്മകലശ കളിയാട്ടമഹോത്സവം ഫെബ്രുവരി 3മുതൽ 16 വരെ നടക്കുകയാണ്. മഹോത്സവത്തിന്റെ ഭാഗമായി ഫെബ്രുവരി 7ന് വെള്ളിയാഴ്ച വൈകുന്നേരം 4മണിമുതൽ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു. മത്സരത്തിൽ പങ്കെടുക്കാൻ താത്പരൃമുള്ള ടീമുകൾ( 8943862328,8281078123 )നമ്പറിൽ ബന്ധപ്പെടുക.ഒന്നാം സമ്മാനം10000രൂപ, രണ്ടാം സമ്മാനം