കദളീ വനത്തിൽ ഒരുവട്ടം കൂടി പത്താമുദയത്തിന്റെ സംഗമം
കൊടക്കാട്: കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ 1980-81 വർഷത്തെ എസ് എസ് ൽ സി ബാച്ച് 'പത്താമുദയ 'ത്തിൻ്റെ രണ്ടാം വട്ട സംഗമം കൊടക്കാട് കദളീ വനത്തിൽ നടന്നു. 'ഒരു വട്ടം കൂടി 'എന്നു പേരിട്ട ഒത്തുചേരൽ സ്കൂളിലെ റിട്ട. അധ്യാപകനും തെയ്യംകലാ ഗവേഷകനും എഴുത്തുകാരനുമായ