കെ സെവൻസ് സീസൺ 4 ഏപ്രിൽ 5 ന് തുടങ്ങും
കാഞ്ഞങ്ങാട് : കേരളത്തിലെ എസ് എഫ് എ അംഗീകൃത സെവൻസ് ടൂർണമെൻ്റുകളിൽ ഏറ്റവും മികച്ച ടൂർണമെന്റായ കെ സെവൻസ് സോക്കർ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 5 ന് തുടക്കമാകും. ലഹരിയാവാം കളിയിടങ്ങളോട് എന്ന സന്ദേശം ഉയർത്തി ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുർഗാ ഹയർ