കെ.നാരായണനെ അനുസ്മരിച്ചു.

ചായ്യോത്ത്: കമ്മ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനത്തിന്റെ നേതാവും കയ്യുർ സമര സേനാനിയുമായ കിനാനൂരിലെ കെ.നാരായണന്റെ പതിനെട്ടാം ചരമവാർഷികം സി പി ഐ (എം) ന്റെ നേതൃത്വത്തിൽ ആചരിച്ചു. ചോയ്യങ്കോട്ട് നടന്ന അനുസ്മരണ യോഗം ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ.രാജൻ ഉൽഘാടനം ചെയ്തു കെ രാജൻ അധ്യക്ഷനായി. വി.കെ.രാജൻ പതാക ഉയർത്തി.