കെ.കൃഷ്ണന്‍ അവാര്‍ഡ് ബാബു പാണത്തൂരിന്

കാസര്‍കോട്: പ്രസ് ക്ലബിന്റെ കെ.കൃഷ്ണന്‍ സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡ് മാതൃഭൂമി ഉദുമ ലേഖകന്‍ ബാബു പാണത്തൂരിന്. കടലാഴങ്ങളില്‍ മറയുന്ന കപ്പലോട്ടക്കാര്‍ എന്ന വാര്‍ത്തക്കാണ് അവാര്‍ഡ്. കള്ളാര്‍ പഞ്ചായത്തിലെ മാലക്കല്ല് അഞ്ചലായിലെ കുഞ്ചറക്കാട്ട് ആല്‍ബര്‍ട്ട് ആന്റണിയെ ഒക്ടോബര്‍ നാലിന് ജോലി ചെയ്യുന്ന കപ്പലില്‍ കാണാതായതിനെ തുടര്‍ന്ന് മികച്ച