കെ കരുണാകരന്റെ 14ാം ചരമവാർഷിക ദിനം ആചരിച്ചു
മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ 14ാം ചരമവാർഷിക ദിനം കാസർകോട്ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിപുലമായി ആചരിച്ചു. യുഡിഎഫ് ജില്ലാ സെക്രടറി അഡ്വ എ ഗോവിന്ദൻ നായർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് രാജീവൻ നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. കോൺഗ്രസ്സ് നേതാക്കളായ അർജുനൻ തായലങ്ങാടി, ഉമേശ് അണങ്കൂർ,