ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും

കാഞ്ഞങ്ങാട്: ഈ മാസം 5 മുതൽ 9 വരെ പഞ്ചാബിൽ നടക്കുന്ന ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി ചാമ്പ്യൻഷിപ്പിൽ കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ പ്രഖ്യാപിച്ചു. വനിത ടീമിനെ കെ അജിനയും പുരുഷ ടീമിനെ കെ കെ ശ്രീരാജും നയിക്കും. ഇരുവരും കാഞ്ഞങ്ങാട് മൂന്നാട് പിപ്പിൾസ് കോളേജിലെ വിദ്യാർത്ഥികളാണ്. ടീമിനുള്ള