ജൂനാ അഖാഡ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതി ഏപ്രിൽ 12 ന് കാഞ്ഞങ്ങാട്ട്
കാഞ്ഞങ്ങാട് : ഭാരതീയ സന്യാസി സമൂഹത്തിലെ ഏറ്റവും വലുതും പുരാതനവുമായ ജൂന അഖാഡയുടെ മഹാമണ്ഡലേശ്വർ ആയി പ്രയാഗ് രാജ് കുംഭമേളയിൽ സ്ഥാനാരോഹണം ചെയ്ത സ്വാമി ആനന്ദവനം ഭാരതി കാഞ്ഞങ്ങാട്ടെത്തും. ഏപ്രിൽ 12 ന് ശനിയാഴ്ച ഹൊസ്ദുർഗ് നിത്യാനന്ദാശ്രമത്തിലാണ് സ്വീകരണ ചടങ്ങ്. ഇക്കുറി നടന്ന പ്രയാഗ് രാജ് കുംഭമേളയിൽ പങ്കെടുത്തവരുടെ