അറിവിൻ്റെയും ആനന്ദത്തിൻ്റെയും കാർണിവൽ മേളം

കയ്യൂർ:അറിവിൻ്റെയും ആനന്ദത്തിൻ്റെയും മഴവിൽ കാഴ്ചയൊരുക്കി ബാലസംഘം കയ്യൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റി, വില്ലേജ് കാർണിവൽ സംഘടിപ്പിച്ചു. ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച കാർണിവൽ കുട്ടികളുടെ കൂട്ടായ്മയുടെയും അതിരില്ലാത്ത ആനന്ദ വേദിയായി. ശാസ്ത്രം ചരിത്രം - സംസ്ക്കാരം '-നാടൻ ഭക്ഷ്യ വിഭവ കലവറ എന്നിവ ശ്രദ്ധേയമായി. ശാസ്ത്രബോധത്തിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന ശാസ്ത്ര