കൺകെട്ട് വിദ്യ പഠിച്ചാലെ രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ യഥാർത്ഥ മുഖം തിരിച്ചറിയുകയുള്ളൂ : ജോൺ ബ്രിട്ടാസ് എം പി
കാലിക്കടവ്: കൺകെട്ട് വിദ്യകൾ കൂടി പഠിച്ചാലെ രാജ്യം ഭരിക്കുന്ന ഭരണാധികാരികളുടെ യഥാർത്ഥ മുഖം തിരിച്ചറിയുകയുള്ളൂ എന്ന് ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു. സിപിഐ എം ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് സംഘടിപ്പിക്കുന്നതിൻ്റെ ഭാഗമായി കാലിക്കടവിൽ സംഘടിപ്പിച്ച ഇന്ത്യൻ ഭരണഘടന നമ്മൾ ഇന്ത്യയിലെ ജനങ്ങൾ എന്ന വിഷയത്തിൽ സെമിനാർ ജോൺ