ജേഴ്സി പ്രകാശനവും അനുമോദനവും
നീലേശ്വരം : ചിറപ്പുറം ബി ഏ സി യുടെ 60-ാം വാർഷികത്തിൻ്റെ ഭാഗമായി ജേഴ്സി പ്രകാശനവും സ്പോർട്സ് കിറ്റ് വിതരണവും അനുമോദനവും സംഘടിപ്പിച്ചു. ചിറപ്പുറം മുൻസിപ്പൽ സ്റ്റേഡിയത്തിലെ ബാസ്ക്കറ്റ് ബോൾ കോർട്ടിൽ നടന്നുവരുന്ന ബാസ്ക്കറ്റ്ബോൾ പരിശീലന ക്യാമ്പിൻ്റെ രണ്ടാംഘട്ടത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് നൽകുന്ന ജഴ്സിയുടെ പ്രകാശനവും ,സ്പോർട്സ്കിറ്റ് വിതരണവും,