The Times of North

Breaking News!

കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.

Tag: jersey

Local
കേരളത്തിന്റെ ജേഴ്സി അണിയാൻ സഹോദരിമാര്‍ ഉൾപ്പെടെ അഞ്ചുപേർ ബങ്കളത്തു നിന്ന്

കേരളത്തിന്റെ ജേഴ്സി അണിയാൻ സഹോദരിമാര്‍ ഉൾപ്പെടെ അഞ്ചുപേർ ബങ്കളത്തു നിന്ന്

മടിക്കൈ ഗ്രാമത്തിന് അഭിമാനമായി ദേശീയ വനിത ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ കേരള ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ അഞ്ചുപേർ ബങ്കളത്തു നിന്നും . ഇതിൽ സഹോദരിമാരായി ക്യാപ്റ്റൻ മാളവികയും അഞ്‌ജിതയും. ഇവർക്ക് പുറമേ ആര്യശ്രീ , അശ്വതി,രേഷ്മ. എന്നിവരും കേരള ടീമിൽ ജേഴ്സിയണിയുന്ന ബങ്കളത്തെ താരങ്ങളാണ്. നിധീഷ് ബങ്കളത്തിന്റെ ശിക്ഷണത്തിലാണ് ഈ

Local
ജേഴ്സി പ്രകാശനം ചെയ്തു

ജേഴ്സി പ്രകാശനം ചെയ്തു

ഇടുക്കിയിൽ നടക്കുന്ന 49 മത് സംസ്ഥാന സബ് ജൂനിയർ ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കാസർകോട് ജില്ലാ ടീമിൻ്റെ ജേഴ്സി നീലേശ്വരം സെൻ്റ് പീറ്റേഴ്സ് ചർച്ച് വികാരിയും സെൻ്റ് പീറ്റേഴ്സ് സ്കൂൾ മാനേജരുമായ ഫാദർ ആൻസിൽ പീറ്റർ പ്രകാശനം ചെയ്തു. വിനോദ് കുമാർ അരമന അധ്യക്ഷത വഹിച്ചു. ബാബുരാജ് മുട്ടത്ത്,

Local
നീലേശ്വരം പോലീസ് ടീമിന് കേരള ജ്വല്ലേഴ്സ്‌ ജേഴ്സി നൽകി

നീലേശ്വരം പോലീസ് ടീമിന് കേരള ജ്വല്ലേഴ്സ്‌ ജേഴ്സി നൽകി

നിലേശ്വരം പോലീസ് ഫുട്ബോൾ ടീമിനു വേണ്ടി നീലേശ്വരം കേരള ജ്വല്ലേഴ്സ് സ്പോൺസർ ചെയ്ത ജേഴ്സി പ്രകാശനം ചെയ്തു.ചടങ്ങിൽ സർക്കിൾ ഇൻസ്പെക്ടർ കെ. വി ഉമേഷൻ, കേരള ജ്വല്ലേഴ്സ് ഉടമ അഡ്വ.കെ. പി നസീർ,ഫിലിം പ്രൊഡ്യൂസർ പ്രമോദ് മാട്ടുമ്മൽ, സബ് ഇൻസ്പെക്ടർ മാരായ ടി. വിശാഖ് ,മധുസൂദനൻ മടിക്കൈ,രതീഷ് എന്നിവർ

Local
നീലേശ്വരം പോലീസ് ഫുട്ബോൾ ടീമിന് ജേഴ്സി കൈമാറി

നീലേശ്വരം പോലീസ് ഫുട്ബോൾ ടീമിന് ജേഴ്സി കൈമാറി

നീലേശ്വരം പോലീസ് ഫുട്ബോൾ ടീമിന് ജേഴ്സി കൈമാറി. പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ വച്ച് മുനീർ പള്ളിവളപ്പ് നീലേശ്വരം സിഐ കെ വി ഉമേഷനാണ് പോലീസ് ടീമിനുള്ള ജേഴ്സികൾ കൈമാറിയത്.

error: Content is protected !!
n73