ജെ ഇ ഇ മെയിൻ സെഷൻ 1 പരീക്ഷയിൽ ഉന്നത വിജയം നേടി കാഞ്ഞങ്ങാട് സ്വദേശി
കാഞ്ഞങ്ങാട്:ജെ ഇ ഇ മെയിൻ സെഷൻ 1 പരീക്ഷയിൽ ഉന്നത വിജയം നേടി കാഞ്ഞങ്ങാട് സ്വദേശി. കോഴിക്കോട് ബ്രില്ലിയൻറ് ദേവഗിരി സ്കൂൾ വിദ്യാർത്ഥിയായ അഫ്‍ഹം നാസറാണ് ജെ ഈ ഈ മെയിൻ സെഷൻ 1 പരീക്ഷയിൽ 99.6111 ശതമാനം മാർക്കോടെ വിജയം നേടി നാടിന്റെ അഭിമാനമായത് .