The Times of North

Breaking News!

നീലേശ്വരം കെ.സി. കെ രാജ ആശുപത്രിയിലെ മാനേജർ സെബാസ്റ്റ്യൻ വാഹനാപകടത്തിൽ മരണപ്പെട്ടു   ★  അക്ഷരങ്ങളെ കൂട്ടുകാരാക്കാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി   ★  നികുതി പിരിവ് അജാനൂര്‍ ഗ്രാമ പഞ്ചായത്ത് നൂറ് ശതമാനം കൈവരിച്ചു.   ★  ഗൃഹനാഥനെ വീട്ടുപറമ്പിലെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി   ★  പി കവിതാപുരസ്ക്കാരത്തിന് കൃതികൾ ക്ഷണിച്ചു   ★  രാവണീശ്വരത്ത് കുട്ടികൾ ഇനി വായനാ വസന്തം തീർക്കും   ★  പെരുന്നാള്‍ ദിനത്തില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മുസ്ലിം യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയെയും കുടുംബത്തെയും ആക്രമിച്ചു   ★  ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി വടംവലി: കണ്ണൂർ യൂണിവേഴ്സിറ്റി ടീമിനെ കെ.കെ. ശ്രീരാജും കെ അഞ്ജിനയും നയിക്കും   ★  ഇൻസ്റ്റഗ്രാമിൽ പരിചയപ്പെട്ട പെൺകുട്ടിയെ തളിപ്പറമ്പിൽ കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെതിരെ പോക്സോ കേസ്   ★  ജനവാസ കേന്ദ്രത്തിലെ വയലിൽ മൊബൈൽ ടവറിന് നീക്കം പ്രതിഷേധം ശക്തം

Tag: jci nileshwar

Local
നീലേശ്വരം ജേസീസ് സുവർണ്ണജൂബിലി ആഘോഷം: ലീഡേഴ്സ് ക്ലബ്ബ് രൂപീകരിച്ചു

നീലേശ്വരം ജേസീസ് സുവർണ്ണജൂബിലി ആഘോഷം: ലീഡേഴ്സ് ക്ലബ്ബ് രൂപീകരിച്ചു

അമ്പത് വർഷത്തിന്റെ നിറവിൽ നിൽക്കുന്ന നീലേശ്വരം ജെ.സി.ഐയുടെ സുവർണ്ണ ജൂബിലി ആഘോഷം 'സുവർണ്ണ മഹോത്സവം-2024' ന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട എട്ട്, ഒമ്പത് ക്ളാസ്സുകളിലെ അമ്പത് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലീഡേഴ്സ് ക്ലബ്ബ് രൂപീകരിച്ചു. പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് ലീഡേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ മുൻ ദേശീയ പ്രസിഡണ്ടും

Others
ലേഡി വെൽഡറെ ആദരിച്ചു

ലേഡി വെൽഡറെ ആദരിച്ചു

നീലേശ്വരം: ജെസിഐ നീലേശ്വരംഎലൈറ്റ് വനിതാ ദിനത്തിന്റെ ഭാഗമായി പള്ളിക്കര സ്വദേശിനി ശോഭ വിജയനെ ആദരിച്ചു. ജെസിഐ നീലേശ്വരം എലൈറ്റ് പ്രസിഡണ്ട് സുരേന്ദ്ര യു പൈ പൊന്നാട അണിയിച്ചുo മെമൻ്റോ നൽകിയും ആദരിച്ചു. ചടങ്ങിന് പ്രോഗ്രാം ഡയറക്ടറും ലേഡി ജെ.സി ഡയറക്ടറുമായ ജെ. സി സുഷമ ഷാൻബാഗ് സ്വാഗതവും സെക്രട്ടറി

Local
പ്രണയ ദിനത്തോടനുബന്ധിച്ച് ജേസീയുടെ  പ്രണയലേഖന രചനാ മത്സരം

പ്രണയ ദിനത്തോടനുബന്ധിച്ച് ജേസീയുടെ പ്രണയലേഖന രചനാ മത്സരം

ജേസിഐ നിലേശ്വരത്തിൻ്റെ ആഭിമുഖ്യത്തിൽ വാലൻ്റൈൻസ് ദിനത്തോട് അനുബന്ധിച്ച് പ്രണയലേഖനം രചനാ മത്സരം സംഘടിപ്പിക്കുന്നു. 45 വയസിനു മുകളിൽ പ്രയമുള്ളവർക്ക് പങ്കെടുക്കാം. ഫെബ്രുവരി 14 ന് മുമ്പായി 8301938406,6238385119 എന്നീ നമ്പറുകളിലേക്ക് പ്രണയലേഖനം വയസ്സ് തെളിയിക്കുന്ന രേഖയോടൊപ്പം വാട്ട്സ്ആപ്പ് ചെയ്ത് അയക്കേണ്ടതാണ്.

Local
സമൂഹവിവാഹവും വൈവിധ്യ പരിപാടികളുമായി ജേസീസ് സുവർണ്ണോത്സവം

സമൂഹവിവാഹവും വൈവിധ്യ പരിപാടികളുമായി ജേസീസ് സുവർണ്ണോത്സവം

നീലേശ്വരം: നീലേശ്വരം ജുനിയര്‍ ചേമ്പറിന്റെ അമ്പതാംവാര്‍ഷികാഘോഷം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ സുവര്‍ണ്ണമഹോത്സവം 2024 എന്ന പേരില്‍ ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സുവര്‍ണ്ണ മഹോത്സവത്തോടനുബന്ധിച്ച് നിരവധി അനുബന്ധ പരിപാടികളും സംഘടിപ്പിക്കും. സമൂഹവിവാഹം , ഫുഡ്‌കോര്‍ട്ട്, ദേശീയ പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് എന്നിവയും ഉണ്ടാകും. ഐ.എം.എ കാഞ്ഞങ്ങാടുമായി സഹകരിച്ച്

Local
ജെസിഐ ദാൻ സംഘടിപ്പിച്ചു

ജെസിഐ ദാൻ സംഘടിപ്പിച്ചു

ജെ.സി.ഐ നീലേശ്വരം എലൈറ്റിൻ്റെ ദാൻ പരിപാടി പടന്നക്കാട് സ്നേഹസദൻ ഷെൽട്ടർ ഹോമിൽ നടന്നു. ജെസി നീലേശ്വരം എലൈറ്റ് പ്രസിഡന്റ് സുരേന്ദ്ര യു പൈയുടെ അധ്യക്ഷതയിൽ ഡോ.ജി കെ സീമ മുഖ്യാതിഥിയായി സ്നേഹസദൻ അനാഥാലയ കൗൺസിലർ സിസ്റ്റർ ആൽഫിൻ, ജെ.സി.ഐ നിലേശ്വരം എലൈറ്റ് പാസ്റ്റ് പ്രസിഡന്റും സോൺ സെക്രട്ടറിയുമായ ദിനേഷ്

error: Content is protected !!
n73