The Times of North

Breaking News!

ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ

Tag: JCI

Local
ജെസിഐ നിലേശ്വരം എലൈറ്റ് ആദരിച്ചു

ജെസിഐ നിലേശ്വരം എലൈറ്റ് ആദരിച്ചു

ജെസിഐ ഇന്ത്യ കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഏരിയയിൽ നടത്തുന്ന പബ്ലിക് റിലേഷൻ പ്രോഗ്രാമായ സല്യൂട്ട് ദി സൈലൻ്റ് സ്റ്റാറിൻ്റെ ഭാഗമായി ഫെബ്രുവരി മാസത്തെ പ്രൊജക്ടുമായ് ബന്ധപ്പെട്ട് ജെസിഐ നിലേശ്വരം എലൈറ്റ് കാഞ്ഞങ്ങാട് ഫയർ സ്റ്റേഷനിലെ ഓഫീസറായ തൈക്കടപ്പുറത്തെ ഷിബിനെ വസതിയിൽ വെച്ച് ആദരിച്ചു. ജെസിഐ നിലേശ്വരം എലൈറ്റ് പ്രസിഡൻ്റ് കെ.എസ്

Local
ജെസിഐ നീലേശ്വരം എലൈറ്റ് മിക്സർ ഗ്രൈൻഡർ നൽകി

ജെസിഐ നീലേശ്വരം എലൈറ്റ് മിക്സർ ഗ്രൈൻഡർ നൽകി

  നീലേശ്വരം പാലക്കാട്ട് അംഗണവാടിയിൽ കുട്ടികൾക്ക് ഭക്ഷണ ക്രമീകരണത്തിൻ്റെ ഭാഗമായി ഉപയോഗിക്കാൻ ജെസിഐ നീലേശ്വരം എലൈറ്റ് മിക്സർ ഗ്രൈൻഡർ നൽകി. പ്രസിഡൻ്റ് സുരേന്ദ്ര യു പൈയും കരുവക്കാൽ ഡിസ്‌ട്രിബ്യൂട്ടേഴ്‌സ് ഉടമയും ജെ.സി.ഐ നീലേശ്വരം എലൈറ്റ് മെമ്പർ കൂടിയായ അനൂപ് കരുവക്കാലും ചേർന്നാണ് കൈമാറിയത് . ജെസിഐ നീലേശ്വരം എലൈറ്റ്

Local
നീലേശ്വരം ജേസീസ് സുവർണ്ണജൂബിലി ആഘോഷം: ലീഡേഴ്സ് ക്ലബ്ബ് രൂപീകരിച്ചു

നീലേശ്വരം ജേസീസ് സുവർണ്ണജൂബിലി ആഘോഷം: ലീഡേഴ്സ് ക്ലബ്ബ് രൂപീകരിച്ചു

അമ്പത് വർഷത്തിന്റെ നിറവിൽ നിൽക്കുന്ന നീലേശ്വരം ജെ.സി.ഐയുടെ സുവർണ്ണ ജൂബിലി ആഘോഷം 'സുവർണ്ണ മഹോത്സവം-2024' ന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട എട്ട്, ഒമ്പത് ക്ളാസ്സുകളിലെ അമ്പത് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ലീഡേഴ്സ് ക്ലബ്ബ് രൂപീകരിച്ചു. പ്രശസ്ത മാന്ത്രികൻ ഗോപിനാഥ് മുതുകാട് ലീഡേഴ്സ് ക്ലബ് ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ മുൻ ദേശീയ പ്രസിഡണ്ടും

Local
ജെ.സി.ഐ സ്വാഗത് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

ജെ.സി.ഐ സ്വാഗത് ട്രെയിനിംഗ് പ്രോഗ്രാം സംഘടിപ്പിച്ചു

പുതിയ മെമ്പർമാർക്കുള്ള രണ്ട് ദിവസത്തെ സ്വാഗത് ട്രെയിനിങ് പ്രോഗ്രാം ജെസിഐ നിലേശ്വരം എലൈറ്റിൻ്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ സംഘടിപ്പിച്ചു. ജെസിഐ ഇന്ത്യ സോൺ 19 സോൺ ഡയറക്റ്റർ ജി & ഡി അരുൺ പ്രഭു അധ്യക്ഷത വഹിച്ചു. ജെസിഐ ഇന്ത്യ നാഷണൽ ഡയറക്ടർ ജി & ഡി

Local
ജേസിസുവർണ്ണോത്സവം സംഘാടക സമിതി ഓഫീസ് തുറന്നു

ജേസിസുവർണ്ണോത്സവം സംഘാടക സമിതി ഓഫീസ് തുറന്നു

നീലേശ്വരം:നീലേശ്വരം ജേസി ഗോൾഡൻ ജൂബിലിയുടെ ഒരു വർഷം നീണ്ടു നിൽകുന്ന ആഘോഷമായ സുവർണ്ണ മഹോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് എം. രാജഗോപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ അഡ്വ.എ.വി. വാമനകുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ മാരായ ടി വി ഷീബ, പി.ബിന്ദു,ഐഎംഎ പ്രസിഡണ്ട് ഡോക്ടർ വി. സുരേശൻ

error: Content is protected !!
n73