നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം രജത ജൂബിലി നിറവിൽ; ഒരു വർഷം നീളുന്ന ആഘോഷപരിപാടികൾക്ക് ഇന്ന് തുടക്കം
നീലേശ്വരം പട്ടേന ജനശക്തി വായനശാല ഗ്രന്ഥാലയം പ്രവർത്തന വഴിയിൽ 25 വർഷം പിന്നിട്ടുന്നു. കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ അംഗീകാരമുള്ള എ ഗ്രേഡ് ഗ്രന്ഥാലയമാണിത്. ഒരു വർഷം നീളുന്ന പരിപാടികളാണ് രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടക്കുക. ആഘോഷ പരിപാടികൾ ഇന്ന് വൈകുന്നേരം 4 മണിക്ക് പട്ടേന ജങ്ഷനിൽ