എയിംസ് വിഷയത്തിൽ സർക്കാർ ഒളിച്ച് കളിക്കുന്നു: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ
എയിംസ് വിഷയത്തിൽ ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലം ഇക്കാര്യത്തിൽ സർകാർ ഒളിച്ച് കളിക്കുന്നതായി സംശയിക്കേണ്ടി വരുന്നു എന്ന് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ കുറ്റപ്പെടുത്തി. എയിംസ് അനുവദിക്കുന്നതിന് സ്ഥലം നിശ്ചയിക്കുന്നതിൽ കേന്ദ്ര മാനദണ്ഡങ്ങൾ പാലിക്കാതെ സംസ്ഥാന സർക്കാർ വീഴ്ച വരുത്തിയതിനെ ചോദ്യം ചെയ്ത് കൊണ്ട് എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ