The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: jail

Kerala
പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളായ 4 സിപിഐഎം നേതാക്കൾ പുറത്തിറങ്ങി

പെരിയ ഇരട്ടക്കൊല കേസിൽ പ്രതികളായ 4 സിപിഐഎം നേതാക്കൾ പുറത്തിറങ്ങി

പെരിയ ഇരട്ടകൊലപാതകക്കേസിലെ പ്രതികളായ നാല് സിപിഐഎം നേതാക്കൾ പുറത്തിറങ്ങി.സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗവും ഉദുമ മുന്‍ എംഎല്‍എയുമായ കെവി കുഞ്ഞിരാമന്‍, സിപിഐഎം ഏരിയാ സെക്രട്ടറി കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തേരി, എം കെ ഭാസ്‌കരന്‍ എന്നിവരാണ് പുറത്തിറങ്ങിയത്.  കഴിഞ്ഞ ദിവസം ഹൈക്കോടതി ഇവരുടെ ശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ കണ്ണൂർ സെൻട്രൽ

Local
ജയിലിനു മുന്നിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് ബാഗും ഫോണും കവർന്നു

ജയിലിനു മുന്നിൽ നിർത്തിയിട്ട കാറിന്റെ ഗ്ലാസ് തകർത്ത് ബാഗും ഫോണും കവർന്നു

കാസർകോട്: കാസർകോട് സബ്ജയിലിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന്റെ സൈഡ് ഗ്ലാസ് പൊട്ടിച്ച് ബാഗും ഫോണും കവർന്നു. കാസർകോട് അണങ്കൂർ ശിവ ശൈലത്തിൽ കെ സുകുമാരന്റെ കാറിന്റെ ഗ്ലാസ്സ് തകർത്താണ് കവർച്ച നടത്തിയത്. ഇന്നലെ രാവിലെ 10 മണിക്ക് 11 മണിക്കും ഇടയിലാണ് സംഭവം കാസർകോട് ടൗൺ പോലീസ് കേസെടുത്തു

Local
വെടിക്കെട്ട്അപകടം: ജാമ്യം റദ്ദാക്കി ക്ഷേത്രഭാരവാഹികളെ ജയിലിലടച്ചു

വെടിക്കെട്ട്അപകടം: ജാമ്യം റദ്ദാക്കി ക്ഷേത്രഭാരവാഹികളെ ജയിലിലടച്ചു

നീലേശ്വരം വെടിക്കെട്ട് അപകട കേസിൽ പ്രതികൾക്ക് കീഴ് കോടി നൽകിയ ജാമ്യം റദ്ദാക്കിയപ്രതികളെ കാസർകോട് ജില്ലാ സെഷൻസ് കോടതി ജയിലിലടച്ചു നീലേശ്വരം തെരുവത്ത് അഞ്ഞൂറ്റമ്പലം വീരർ കാവ് ക്ഷേത്രത്തിലെ കളിയാട്ട മഹോത്സവത്തോട നുബന്ധിച്ച് നടന്ന വെടിക്കെട്ട് അപകട കേസിലെ പ്രതികളായ ക്ഷേത്രം പ്രസിഡന്റ് നീലേശ്വരത്തെ ചന്ദ്രശേഖരൻ, സെക്രട്ടറി മന്ദംപുറത്തെ

Kerala
കാപ്പ ചുമത്തിയ മകന് കഞ്ചാവുമായി ജയിലിലെത്തി; അമ്മ അറസ്റ്റില്‍

കാപ്പ ചുമത്തിയ മകന് കഞ്ചാവുമായി ജയിലിലെത്തി; അമ്മ അറസ്റ്റില്‍

തൃശ്ശൂർ: ജയിലില്‍ കിടക്കുന്ന മകന് നല്‍കാന്‍ കഞ്ചാവുമായി വന്ന അമ്മ അറസ്റ്റില്‍.തിരുവനന്തപുരം പന്നിയോട് സ്വദേശി ലത(45) ആണ് അറസ്റ്റിലായത്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിനുള്ളിലേക്ക് മകന് നല്‍കാന്‍ കഞ്ചാവ് കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ലത അറസ്റ്റിലായത്. കോലഴി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ നിധിന്‍ കെ.വി യും സംഘവും ആണ് ഇവരെ അറസ്റ്റ്

Local
അമ്മായിഅമ്മയെ കഴുത്തു ഞെരിച്ച് കൊന്ന മരുമകൾക്ക് ജീവപര്യന്തം തടവും 10 ലക്ഷം പിഴയും

അമ്മായിഅമ്മയെ കഴുത്തു ഞെരിച്ച് കൊന്ന മരുമകൾക്ക് ജീവപര്യന്തം തടവും 10 ലക്ഷം പിഴയും

കാസർകോട് :ഭർത്താവിൻ്റെ അമ്മയെ കഴുത്തിൽ കൈകൊണ്ടു ഞെരിച്ചും, തലയിണ കൊണ്ട് മുഖം അമർത്തിയും, നൈലോൺ കയർ കഴുത്തിന് ചുറ്റിയും കൊലപ്പെടുത്തിയ കേസിൽ മകൻ്റെഭാര്യയെ ജീവപര്യന്തം തടവിനും 10 ലക്ഷം പിഴയടക്കാനും ശിക്ഷിച്ചു. കൊളത്തൂർ ചേപ്പനടുക്കത്തെ കമലാക്ഷന്റെ ഭാര്യ അംബികയെയാണ്(49 ) കാസർകോട് അഡീഷണൽ ഡിസ്ട്രിക്റ്റ് & സെഷൻസ് കോടതി

Local
ജയിലിൽ മൊബൈൽ ഫോൺ: അധികൃതരെ അറിയിച്ച തടവുകാരന് മർദ്ദനം

ജയിലിൽ മൊബൈൽ ഫോൺ: അധികൃതരെ അറിയിച്ച തടവുകാരന് മർദ്ദനം

ചീമേനി തുറന്ന ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ജയിൽ അധികൃതരെ അറിയിച്ചതിനെ ചൊല്ലി സഹ തടവുകാരനെ മർദ്ദിച്ചു.മഞ്ചേശ്വരം പൈവളികയിലെ പികെ അബ്ദുൽ ബഷീർ 36നാണ് സഹതടവുകാരൻ കാസർകോട് സ്വദേശി മഹേഷ് റായിയുടെ മർദ്ദനമേറ്റത്. കഴുത്തിന് പിടിച്ച് മുഖത്ത് അടിക്കുകയായിരുന്നുവത്രെ. സംഭവത്തിൽ മഹേഷ് റായിക്കെതിരെ ചീമേനി പോലീസ് കേസെടുത്തു. ജയിൽ

Local
9 വയസ്സുകാരിയെ പീഡിപ്പിച്ച 65 കാരനായ ഓട്ടോറിക്ഷ ഡ്രൈവർക്ക് 16 വർഷം തടവ്

9 വയസ്സുകാരിയെ പീഡിപ്പിച്ച 65 കാരനായ ഓട്ടോറിക്ഷ ഡ്രൈവർക്ക് 16 വർഷം തടവ്

9 വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 65കാരനായ ഓട്ടോ ഡ്രൈവറെ ഹോസ്ദുർഗ് പോക്സോ അതിവേഗ പ്രത്യേക കോടതി ജഡ്ജി സി.സുരേഷ് കുമാർ 16 വർഷം തടവിനും 60,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. കാസർകോട് തളങ്കരയിലെ ടി എ അബുവിനെയാണ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം അധിക തടവു

National
രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ ശാന്തൻ അന്തരിച്ചു

ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ മോചിതനായ പ്രതി ശാന്തന്‍ അന്തരിച്ചു. ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലാണ് അന്ത്യം. ജയില്‍ മോചിതനായ ശേഷം ട്രിച്ചി പ്രത്യേക കാമ്പിലെത്തിയ ശാന്തനെ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജയില്‍ മോചിതനായ ശേഷം ശ്രീലങ്കയിലേക്ക്

error: Content is protected !!
n73