ഇറ്റ്ഫോക്ക് അവസാനിച്ചു എന്നത് അവാസ്തവം : കരിവെള്ളൂര്‍ മുരളി
കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിനുവേണ്ടി കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ചുവരുന്ന അന്താരാഷ്ട്രനാടകോത്സവം എന്നന്നേക്കുമായി അവസാനിച്ചു എന്ന ധ്വനിയോടെ സംഗീത നാടക അക്കാദമിക്കും സര്‍ക്കാരിനുമെതിരെ തീര്‍ത്തും അവാസ്തവമായ പ്രചാരണങ്ങള്‍ ചിലര്‍ വളരെ ആസൂത്രിതമായി് നടത്തുകയാണെന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. അത്യന്തം