The Times of North

Breaking News!

ചെറിയ പെരുന്നാൾ ദിനത്തിൽ ലഹരി ഉപയോഗത്തിനും ലഹരിയുമായുള്ള ബന്ധത്തിനും എതിരെ ബോധവൽക്കരണം സംഘടിപ്പിച്ചു   ★  പേരോൽ വട്ടപ്പൊയ്യിലിലെ മുൻ ജ്വല്ലറി ഉടമ ടി.ബാലകൃഷ്ണൻ അന്തരിച്ചു   ★  നീലേശ്വരം സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ, മൂന്നാം വാർഡ് മികച്ച വാർഡ്, കൗൺസിലർ ടിവി ഷീബ ഉപഹാരം ഏറ്റുവാങ്ങി   ★  രതീഷ് രംഗൻ വീണ്ടും അംഗീകാര നിറവിൽ   ★  പെരുന്നാൾ വരുന്നു, ഒപ്പം ഉമ്മയും   ★  തേർവയൽ മഠത്തിൽ രുഗ്മിണി നങ്ങ്യാരമ്മ അന്തരിച്ചു.   ★  ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ

Tag: ISD

Local
കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് – മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി

കൗതുകവും വിജ്ഞാന പ്രദവുമായ ബിഗ് ബാങ് – മെഗാ സയൻസ് & ടെക് ഷോ ഐ.എസ്.ഡി.യിൽ അരങ്ങേറി

പയ്യന്നൂർ : ഉത്തരകേരളത്തിൽ ആദ്യമായി വിദ്യാർത്ഥികൾക്ക് വിവിധ ശാസ്ത്ര ആശയങ്ങൾ, സിദ്ധാന്തങ്ങൾ , തത്വങ്ങൾ എന്നിവയെക്കുറിച്ച് മികച്ച അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പയ്യന്നൂർ ഐ.എസ്.ഡി സീനിയർ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയം സ്ക്കൂളിൽ വിശാലമായ ഓപ്പൺ ഓഡിറ്റോറിയത്തിൽ മെഗാ സയൻസ് ആൻറ് ടെക് സ്റ്റേജ് ഷോ അരങ്ങേറി .

Local
ഐ എസ് ഡി യിൽ ഓണം- നബിദിനാഘോഷം സംഘടിപ്പിച്ചു

ഐ എസ് ഡി യിൽ ഓണം- നബിദിനാഘോഷം സംഘടിപ്പിച്ചു

പയ്യന്നൂർ ഐഎസ് ഡി സീനിയർ സെക്കണ്ടറി സ്കൂളിൽ വൈവിദ്ധ്യമാർന്ന പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. വ്യത്യസ്ത ഹൗസുകളിലെ കുട്ടികൾ വിധികർത്താക്കളെ പോലും വിസ്മയിപ്പിച്ചു. വർണ്ണാഭമായ ഓണപ്പൂക്കളം ഒരുക്കി കേരളത്തിൻ്റെ കാർഷികോത്സവവും കൂടിയായ ഓണത്തെ വരവേറ്റു. ഓണപ്പാട്ട്, മാപ്പിളപ്പാട്ട് എന്നീ മത്സരങ്ങളിൽ വിവിധ ഹൗസുകളിലെ കുട്ടികൾ മികച്ച പ്രകടനം കാഴ്ചവച്ചു. ഒന്ന്

Local
ഐ.എസ്.ഡി ക്വിസ് ക്ലബ് ഉദ്ഘാടനം ചെയ്തു

ഐ.എസ്.ഡി ക്വിസ് ക്ലബ് ഉദ്ഘാടനം ചെയ്തു

പയ്യന്നൂർ : ഐ എസ് ഡി സീനിയർ സെക്കണ്ടറി ഇംഗ്ലീഷ് മീഡിയംസ്കൂളിൽ ക്വിസ് ക്ലബ്ബ് (ബ്രയിൻ ബ്ളാസ്റ്റ്- 2024) ഐ എസ് ഡി സ്ഥാപാംഗം എൻ. മഹമൂദ് ഹാജിയുടെ മകൻ മുഹമ്മദ് ഇല്ലിയാസ് ഉദ്ഘാടനം ചെയ്തു. ഐ എസ് ഡി വൈസ് ചെയർമാൻ എൻജിനീയർ സി.ഷൗക്കത്ത് അധ്യക്ഷത വഹിച്ചു.

error: Content is protected !!
n73