ഇസാർ ഫൗണ്ടേഷന്റെ ലോഗോ രാജ്മോഹൻ ഉണ്ണിത്തൻ എം.പി. പ്രകാശനം ചെയ്തു
കാഞ്ഞങ്ങാട്: ഭിന്നശേഷിയുള്ളവർ , പ്രായമായവർ, യുവാക്കൾ എന്നിവരെ സഹായിക്കുന്ന സാമൂഹ്യപങ്കാളിത്ത പ്രവർത്തനങ്ങളിലൂടെ മുന്നോട്ട് പോകുന്ന ഇസാർ ഫൗണ്ടേഷന്റെ ഔദ്യോഗിക ലോഗോ കാഞ്ഞങ്ങാട് നടന്ന ചടങ്ങിൽ കാസർഗോഡ് എം.പി രാജ്‌മോഹൻ ഉണ്ണിത്തൻ പ്രകാശനം ചെയ്തു. ഫൗണ്ടേഷൻ സ്ഥാപകനായ ഡോ. മുഹമ്മദ് ഷാനിൽ, സഹസ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ നിഷ സിദ്ദിക്ക് ഓൾ