പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് ശ്രീ വയനാട്ട് കുലവന്‍ തെയ്യം കെട്ട് ക്ഷണപത്രിക പ്രകാശനം ചെയ്തു

പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് ശ്രീ വയനാട്ട് കുലവന്‍ ദേവസ്ഥാനത്ത് നടക്കുന്ന തെയ്യംകെട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള ക്ഷണപത്രിക പ്രകാശനം ചെയ്തു. ഏപ്രില്‍ 15,16,17 തീയതികളിലാണ് ദേവസ്ഥാനത്ത് തയ്യംകെട്ട് മഹോത്സവം നടക്കുന്നത്. പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്രം കളിങ്ങോത്ത് പ്രാദേശിക സമിതിയില്‍ ഉള്‍പെടുന്ന പനയാല്‍ കളിങ്ങോത്ത് വലിയവളപ്പ് ശ്രീ വയനാട്ട്