The Times of North

Breaking News!

ഇഫ്താർ സംഗമവും റിലീഫ് വിതരണവും ലഹരി വിരുദ്ധ ക്ലാസും സംഘടിപ്പിച്ചു   ★  ആവിഷ്കാരനിഷേധത്തിനെതിരെ ഡിവൈഎഫ്ഐയുടെ പ്രതിഷേധ പ്രകടനം   ★  മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ   ★  നീലേശ്വരം ഇനി സമ്പൂർണ്ണമാലിന്യമുക്ത നഗരസഭ   ★  ക്യാൻസർ ബോധവൽക്കരണ ക്ലാസും, പരിശോധനാ ക്യാമ്പും നടത്തി   ★  വെള്ളിക്കോത്ത് കുന്നുമ്മൽ ഹൗസിലെ കെ.വി.ഓമന അന്തരിച്ചു   ★  ചൂട് കൂടുന്നു; ജാഗ്രത വേണം, കേരളത്തിൽ 12 ജില്ലകളിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു   ★  സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം കാഞ്ഞങ്ങാട് നിയോജക മണ്ഡലം എംഎൽഎ ഇ. ചന്ദ്രശേഖരൻ നിർവഹിച്ചു.   ★  റഗ്ബിയിൽ കാസർഗോഡ് ജില്ലക്ക് ഇരട്ട വിജയം   ★  പടന്നക്കാട് വാഹനാപകടത്തിൽ പോലീസുകാരന് ദാരുണ അന്ത്യം

Tag: INTUC

Local
നാഷണൽ നെറ്റ്‌വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷൻ (ഐ എൻ ടി യു സി) കാസർഗോഡ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

നാഷണൽ നെറ്റ്‌വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷൻ (ഐ എൻ ടി യു സി) കാസർഗോഡ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

കാസർഗോഡ് : നാഷണൽ നെറ്റ്‌വർക്ക് മാർക്കറ്റേഴ്സ് അസോസിയേഷൻ NANMA (INTUC) കാസർഗോഡ് ജില്ലാ കമ്മിറ്റി രൂപീകരണം കാഞ്ഞങ്ങാട് INTUC ഓഫീസിൽ വച്ചു നടന്നു. നന്മ ഐ എൻ ടി യൂ സി സംസ്ഥാന ജനറൽ സിക്രട്ടറി നോയൽ ജോർജിന്റെ അധ്യക്ഷതയിൽ INTUC ജില്ലാ പ്രസിഡന്റ്‌ പി ജി ദേവ്

Local
വന്യമൃഗ ശല്യം തടയാൻ അടിയന്തര നടപടി വേണം ഐ എൻ ടി യു സി

വന്യമൃഗ ശല്യം തടയാൻ അടിയന്തര നടപടി വേണം ഐ എൻ ടി യു സി

കാസർകോട്:കാറടുക്ക, ദേലംപാടി, മുളിയാർ പഞ്ചായത്തുകളിൽ അതി രൂക്ഷമായ വന്യമൃഗ ശല്യം സർക്കാർ ഇടപെട്ട് നിയന്ത്രിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഐഎൻടിയുസി കാസർഗോഡ് നിയോജകമണ്ഡലം യോഗം ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ മൗനം വെടിയണമെന്ന് പ്രഥമ ഐഎൻടിയുസി യോഗം വനംവകുപ്പ് ഉന്നതരോട് ആവശ്യപ്പെട്ടു. പ്രസിഡണ്ട് സിജി ടോണി

Local
ചുമട്ട് തൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി) താലൂക്ക് ഓഫീസ് മാർച്ച് നടത്തി

ചുമട്ട് തൊഴിലാളി യൂണിയൻ (ഐ എൻ ടി യു സി) താലൂക്ക് ഓഫീസ് മാർച്ച് നടത്തി

കാഞ്ഞങ്ങാട്:ക്ഷേമ ബോഡ് പ്രവർത്തനം കാര്യക്ഷമമാക്കുക,ചുമട്ട് മേഖല സംരക്ഷിക, ഇ എസ്സ് ഐ നടപ്പിലാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ട് തൊഴിലാളി യൂനിയൻ ഐ.എൻ.ടി.യു.സി. ജില്ലാ കമ്മറ്റി കാഞ്ഞങ്ങാട് താലൂക്ക് ഓഫീസ്സ് മാർച്ചും ധർണ്ണയും നടത്തി. ടി.വി.കുഞ്ഞിരാമന്റെ ആദ്ധ്യക്ഷതയിൽ ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡൻറ് 'പി ജി.ദേവ് ഉത്ഘാടനം ചെയ്തു

Local
ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ഐഎൻടിയുസി ജില്ലാ സമ്മേളനം നടത്തി

ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ഐഎൻടിയുസി ജില്ലാ സമ്മേളനം നടത്തി

നീലേശ്വരം : ഓൺലൈൻ, സെറ്റ്, എഴുത്ത് ലോട്ടറി തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ സർക്കാർ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ് ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ഫിലിപ് ജോസഫ് ആവശ്യപ്പെട്ടു. സംഘടനയുടെ ജില്ലാ സമ്മേളനം നീലേശ്വരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ

Local
ഇട്ടപ്പുറം കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു

ഇട്ടപ്പുറം കുഞ്ഞിക്കണ്ണനെ അനുസ്മരിച്ചു

ഐഎൻടിയുസി നേതാവും സാമൂഹ്യ സാംസ്കാരിക പ്രവർത്തകനുമായ ഇട്ട പ്പുറം കുഞ്ഞിക്കണ്ണന്റെ ആറാം ചരമദിനം അദ്ദേഹത്തിന്റെ കൊയാമ്പുറത്തെ വസതിയിൽ നടന്നു. ഐ എൻ ടി യു സി ജില്ലാ പ്രസിഡൻറ് പിജി ദേവ് അനുസ്മരണ പ്രഭാഷണം നടത്തി.എ.കുഞ്ഞമ്പു അദ്ധ്യക്ഷത വഹിച്ചു. വിവിധ സംഘടനാ നേതാക്കളായ എറുവാട്ട് മോഹനൻ, ടി വി.കുഞ്ഞിരാമൻ,

Local
ഐ എൻ ടി യു സി ലഡു വിതരണം ചെയ്തു

ഐ എൻ ടി യു സി ലഡു വിതരണം ചെയ്തു

കാസർകോട് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി കെ രാജ്മോഹൻ ഉണ്ണിത്താന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കേരള ജനറൽ വർക്കേഴ്സ് കോൺഗ്രസ് ഐഎൻടിയുസി തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി ലഡു വിതരണം ചെയ്തു . ജില്ലാ പ്രസിഡണ്ട്‌ പി. മണികണ്ഠൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് സഞ്ജയ് വലിയവീട്ടിൽ അധ്യക്ഷനായി.പി വി

Local
വി വി സഞ്ജയ് കുമാർ മണ്ഡലം പ്രസിഡണ്ട്

വി വി സഞ്ജയ് കുമാർ മണ്ഡലം പ്രസിഡണ്ട്

  കേരള ജനറൽ വർക്കേഴ്സ് യൂണിയൻ ഐഎൻടിയുസി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റായി നീലേശ്വരം പടിഞ്ഞാറ്റം കൊഴുവലിലെ വി വി സഞ്ജയ് കുമാറിനെ നിയമിച്ചതായി സംഘടനയുടെ ജില്ലാ പ്രസിഡണ്ട് പി മണികണ്ഠൻ നായർ അറിയിച്ചു

Local
ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഐ.എൻ.ടി യു.സി സമ്മേളനം നടന്നു

ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ഐ.എൻ.ടി യു.സി സമ്മേളനം നടന്നു

ഐ എൻ ടി യു സി ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ നീലേശ്വരം ഡിവിഷൻ സമ്മേളനം കോട്ടപ്പുറം ടൗൺ ഹാളിൽ - ഉമ്മൻ ചാണ്ടി നഗറിൽ - വെച്ച് നടന്നു. കെ പി സി സി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡണ്ട് സി. വിദ്യാധരൻ അധ്യക്ഷത

error: Content is protected !!
n73