ജലവിതരണം തടസ്സപെടും

രാമൻചിറപാലത്തിന്റെഅപ്രോച്ച് റോഡിന്റെ വർക്ക് നടക്കുന്നതിനാൽ റോഡിൽ ഉള്ള പൈപ്പുകൾ മുഴുവനും എടുത്ത് മാറ്റുന്നതിനാൽ രാമൻചിറ,മയ്യിച്ച കിഴക്ക്, മയിച്ചപടിഞ്ഞാറ്, വെങ്ങാട്ട്, കുറ്റി വയൽ, അരണായി, മഡികുന്ന്, പയ്യങ്കി, കണ്ണംകൈ, പൊള്ള, കുഴിഞ്ഞടി അമ്പലത്തറ, കാട്ടുതല തുടങ്ങിയസ്ഥലങ്ങളിൽ ഏപ്രിൽ 28,29,30 എന്നീ ദിവസങ്ങളിൽ ജലവിതരണം ഉണ്ടായിരിക്കുന്നതല്ല.