അന്താരാഷ്ട്ര മഹിളാദിനം: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് ആദരം
അന്താരാഷ്ട്ര മഹിളാ ദിനത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ മികവു തെളിയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനെ അനുമോദിച്ചു. പ്രാദേശിക കർഷക ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ പി.വി ദിവാകരൻ അവാർഡ് ദാനം നിർവ്വഹിച്ചു. പരിസ്ഥിതി പുന:സ്ഥാപനത്തിലും, പൊതുവികസനത്തിനും, സംരംഭകത്വ വികസനത്തിനും ബേബി ബാലകൃഷ്ണൻ നൽകുന്ന സേവനങ്ങളെ മാനിച്ചുകൊണ്ടാണ് അവാർഡ്