അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു

ജൂൺ 23 ന് അന്താരാഷ്ട്ര ഒളിമ്പിക് ദിനത്തിൻ്റെ ഭാഗമായി കാഞ്ഞങ്ങാട് കൂട്ടയോട്ടം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് പഴയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് നിന്നും ആരിഭിച്ച കൂട്ടയോട്ടം കാഞ്ഞങ്ങാട് പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് സ്ഥാപിച്ചു. അന്താരാഷ്ട്ര കായിക താരങ്ങൾ ആയ കെ എസ്സ് മാത്യു, അഞ്ജു ബാലകൃഷ്ണൻ, ജഗദീഷ് കുമ്പള,