The Times of North

Breaking News!

സംസ്ഥാന സീനിയർ വടംവലി ചാമ്പ്യൻഷിപ്പ് : സംഘാടക സമിതി രൂപീകരണം 4 ന്    ★  മടിക്കൈ പുളിക്കാലിലെ പെരിയടത്ത് നാരായണൻ അന്തരിച്ചു   ★  ക്ളായിക്കോട് ശ്രീമുച്ചിലോട്ടു പെരുങ്കളിയാട്ടം: കുടുംബയോഗം നടത്തി   ★  തൈക്കടപ്പുറം മുസ്ലിം ജമാഅത്ത് യു എ ഇ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ    ★  നീലേശ്വരത്തെ ആദ്യകാല ടാക്സി ഡ്രൈവർ ഓർച്ചയിലെ പി പത്മനാഭൻ അന്തരിച്ചു    ★  വീട്ടിൽ നിന്നും 130 കിലോ ചന്ദനമുട്ടിയും കടത്താനുപയോഗിച്ച 2 വാഹനവും പിടിച്ചെടുത്തു രണ്ടുപേർ അറസ്റ്റിൽ   ★  തിയ്യ മഹാസഭാ തീയ്യരുടെ വംശ ചരിതം തയ്യാറാക്കുന്നു   ★  വേനൽ മഴയിൽ അനന്തം പള്ളിയിൽ 100 ഏക്കർ കൃഷി നശിച്ചു   ★  അയേണ്‍ ഫാബ്രിക്കേഷന്‍ ആന്റ് എഞ്ചീനിയറിംഗ് യൂണിറ്റ് ഉടമകളേയും ടെൻഡറിൽ ഉൾപ്പെടുത്തണം   ★  കാസർകോട് ഉൾപ്പെടെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത

Tag: International Masters Athletic Meet

Local
ഇ ബാലൻ നമ്പ്യാരെ ആദരിച്ചു

ഇ ബാലൻ നമ്പ്യാരെ ആദരിച്ചു

കൊളംബോയിൽ നടന്ന അന്താരാഷ്ട്ര അത് ലറ്റിക് മീറ്റിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡലും മറ്റു സമ്മാനങ്ങളും കരസ്ഥമാക്കിയ നീലേശ്വരത്തെ ഇ. ബാലൻ നമ്പ്യാർക്ക് ആർ.ആർ സോമനാഥൻ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റി സ്വീകരണം ചടങ്ങിൽ സൊസൈറ്റി പ്രസിഡൻ്റ് ഡോ. വി. സുരേശൻ ഉപഹാരം സമർപ്പിച്ചു. സൊസൈറ്റി സെക്രട്ടറി .പി.കെ വിജയൻ,

International
അന്തർദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഇ.ബാലൻ നമ്പ്യാർക്ക് വെങ്കല മെഡൽ

അന്തർദേശീയ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിൽ ഇ.ബാലൻ നമ്പ്യാർക്ക് വെങ്കല മെഡൽ

ശ്രീലങ്കയിലെ കൊളംബോ രാജപക്സെ സ്റ്റേഡിയത്തിൽ വച്ച് നടന്ന അന്തർദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ നീലേശ്വരത്തെ ഇ.ബാലൻ നമ്പ്യാർക്ക് വെങ്കല മെഡൽ. 1500 മീറ്റർ ഓട്ടത്തിലാണ് മെഡൽ നേട്ടം. കാറ്റഗറി 75 - 80 ൽ ട്രാക്ക് ഇനങ്ങളിൽ 100, 200, 5000 മീറ്റർ നടത്തത്തിലും പങ്കെടുത്തിരുന്നു. 60 അംഗ

Local
രാജ്യന്തര മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന  ബാലൻ നമ്പ്യാർക്ക്  ഉജ്ജ്വല യാത്രയയപ്പ്

രാജ്യന്തര മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന ബാലൻ നമ്പ്യാർക്ക് ഉജ്ജ്വല യാത്രയയപ്പ്

കൊളംബോയിൽ നടക്കുന്ന രാജ്യന്തര മാസ്റ്റേഴ്സ് അത് ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന ഫുട്ബോൾ റഫറീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഇ. ബാലൻ നമ്പ്യാർക്ക് അസോസിയഷൻ യാത്രയയപ്പ് നൽകി. ഇന്റർസിറ്റി എക്സ്പ്രസിന് യാത്ര തിരിച്ച ഇദ്ദേഹത്തിന് അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരും നീലേശ്വരം റയിൽവേ സ്റ്റേഷനിൽ എത്തിയാണ് യാത്രയയപ്പ് നൽകിയത്. അസോസിയേഷൻ വൈസ്

error: Content is protected !!
n73