മരുമകളുടെ അടിയേറ്റു വീണ അമ്മായിയമ്മക്ക് പരിക്കേറ്റു
മരുമകളുടെ അടിയേറ്റ് നിലത്തുവീണ വൃദ്ധയ്ക്ക് സാരമായി പരിക്കേറ്റു. ഭീമനടി മൗക്കോട്ടെ ലക്ഷ്മണന്റെ ഭാര്യ പി വി കമലാക്ഷി(61)ക്കാണ് പരിക്കേറ്റത്. ഭീമനടി ഓട്ടപ്പടവിലെ മകൻ രതീഷിന്റെ വീട്ടിൽ വച്ച് ഭാര്യ എംപി ലിജിനയാണ് കമലാക്ഷിയെ അടിച്ചു പരിക്കേൽപ്പിച്ചത്. ലിജിന നിലം തുടക്കുന്ന വടി കൊണ്ട് അടിച്ചപ്പോൾ നിലത്ത് വീണ കമലാക്ഷിക്ക്