The Times of North

Breaking News!

കേന്ദ്രീയ വിദ്യാലയത്തിൽ ഏതാനും സീറ്റുകളുടെ ഒഴിവ്   ★  അഖില കേരള വടംവലി മത്സരം ലോഗോ പ്രകാശനം ചെയ്തു   ★  സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു   ★  നീലേശ്വരം ചീർമ്മക്കാവ് കുറുബാ ഭഗവതി ക്ഷേത്രത്തിൽ പൂരോത്സവം   ★  സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; 8 ജില്ലകളിൽ യെല്ലോ അലർട്ട്   ★  ആശുപത്രി ജീവനക്കാരന്റെ മരണം, ഇടിച്ചിട്ട വാഹനവും ഡ്രൈവറും കസ്റ്റഡിയിൽ   ★  കരിവെള്ളൂർ രക്തസാക്ഷി നഗറിനു സമീപത്തെ പി.ജീജ അന്തരിച്ചു.   ★  നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു

Tag: injury

Local
ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു 

ബസ്സിനകത്ത് തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു 

പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ബസ്സിനകത്തു തെറിച്ചുവീണ വീട്ടമ്മക്ക് പരിക്കേറ്റു. മുന്നാട് പെരിയയിലെ പിവി നാരായണന്റെ ഭാര്യ ബി ഓമന ( 46 ) ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം ബന്തടുക്ക- കാഞ്ഞങ്ങാട് റൂട്ടിൽ സർവീസ് നടത്തുന്ന ചിക്കു ബസ്സിൽ വച്ചാണ് അപകടമുണ്ടായത്. ബേഡകം പോലീസ് സ്റ്റേഷന് മുന്നിൽ വച്ച് ഒരുകാർ

Local
ചായ്യോത്ത് ഓട്ടോറിക്ഷ മറിഞ്ഞ് നാലു പേർക്ക് പരിക്കേറ്റു

ചായ്യോത്ത് ഓട്ടോറിക്ഷ മറിഞ്ഞ് നാലു പേർക്ക് പരിക്കേറ്റു

നീലേശ്വരം - ചിറ്റാരിക്കാൽ റോഡിൽ ചായ്യോത്ത് നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു. ബംഗാൾ സ്വദേശികളും പടന്ന ഓരിമുക്കിൽ താമസക്കാരുമായ സിറാജുൽ ഹക്ക് (20), സുൾഫിക്കർ അലി (21), ഷിഹാബ് (22), റിയാസ് (20) എന്നിവർക്കാണ് പരിക്കേറ്റത്.

Local
കരിന്തളത്ത് മകൻ്റെ അടിയേറ്റ് മാതാവിന് ഗുരുതരം

കരിന്തളത്ത് മകൻ്റെ അടിയേറ്റ് മാതാവിന് ഗുരുതരം

കരിന്തളത്ത് മകൻ്റെ അടിയേറ്റ് മാതാവിന് ഗുരുതരമയി പരിക്കേറ്റു. ഇടിച്ചൂടയിലെ സുലോചന(60) യ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ സുലോചനയെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മകൻ പോലീസ് കസ്റ്റഡിയിൽ. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. മദ്യലഹരിയിലായിരുന്ന മകൻ സുനീഷ് മരവടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ബഹളംകേട്ട് എത്തിയ അയൽവാസികളാണ് സൂലോചനയെ ആശുപത്രിയിൽ എത്തിച്ചത്. സംഭവത്തിൽ

Local
പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു

പിതാവിന്റെ പിറന്നാൾ ആഘോഷിച്ച യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു

തങ്ങളുമായി പിണങ്ങിക്കഴിയുന്ന പിതാവിന്റെ പിറന്നാൾ ആഘോഷിച്ച അയൽവാസിയായ യുവാവിനെ മക്കൾ ആക്രമിച്ചു പരിക്കേൽപ്പിച്ചു ചായ്യോത്തെ ടിവി കുഞ്ഞി കണ്ണന്റെ മകൻ ടിവി നാരായണൻ 53 ആണ് അക്രമത്തിന് ഇരയായത് സംഭവമായി ബന്ധപ്പെട്ട് അയൽവാസികളായ നിതിൻ ലാൽ, സഹോദരൻ മിഥുൻ രാജ് എന്നിവർക്കെതിരെ നീലേശ്വരം പോലീസ് കേസെടുത്തു. മിഥുന്റെയും സഹോദരൻ

Kerala
അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു

അനധികൃത മത്സ്യബന്ധന ബോട്ട് പിടികൂടുന്നതിനിടയിൽ റെസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു

സമുദ്രാതിർത്തി ലംഘിച്ച് അനധികൃത മത്സ്യ ബന്ധനം നടത്തുകയായിരുന്നു ബോട്ട് പിടികൂടുന്നതിനിടയിൽ റസ്ക്യൂ ഗാർഡിന് ഗുരുതരമായി പരിക്കേറ്റു. മാവിലാക്കടപ്പുറം ഒരിയരയിലെ ബിനീഷ് (45)നാണ് കാലിന് ഗുരുതരമായി പരിക്കേറ്റത്. ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം പള്ളിക്കര ഫിഷ് ലാൻഡിങ് സെന്ററിൽ നിന്നും 10 നോട്ടിക്കൽ അകലെ വച്ചാണ് അപകടം

Local
ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു

ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മക്ക് പരിക്കേറ്റു

മടിക്കൈ: ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽ നിന്നും തെറിച്ചുവീണ് വീട്ടമ്മക്ക് പരിക്കേറ്റു. മടിക്കൈ മുണ്ടോട്ടെ പരേതനായ കേളുവിന്റെ ഭാര്യ പുതിയോടൻ ഹൗസിൽ പി വി ലക്ഷ്മി ( 51 )ക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം മുണ്ടോട്ട്-കാഞ്ഞങ്ങാട്ട് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിൽ വച്ചാണ് അപകടം ഉണ്ടായത് . ബസ്സിന്റെ ഓട്ടോമാറ്റിക് ഡോർ

Local
ഫ്രൂട്സ് കച്ചവടക്കാർ ഏറ്റുമുട്ടി അഞ്ചുപേർക്ക് പരിക്ക് 11 പേർക്കെതിരെ കേസ് 

ഫ്രൂട്സ് കച്ചവടക്കാർ ഏറ്റുമുട്ടി അഞ്ചുപേർക്ക് പരിക്ക് 11 പേർക്കെതിരെ കേസ് 

കാഞ്ഞങ്ങാട് പുതിയ കോട്ട വിനായക ടാക്കീസിന് സമീപം തെരുവ് കച്ചവടക്കാർ ഏറ്റുമുട്ടിയതിൽ അഞ്ചുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ 11 പേർക്കെതിരെ ഹോസ്ദുർഗ് പോലീസ് കേസെടുത്തു. കുശാൽനഗർ കടിക്കാലിൽ താമസിക്കുന്ന ആവിക്കര അംഗൻവാടിക്ക് സമീപത്തെ അബ്ദുൽ ജബ്ബാറിന്റെ മകൻ മുഹമ്മദ് സജീർ( 17) സഹോദരൻ സജാദ് ബന്ധു ഷാനിദ് എന്നിവർക്കും ഹോസ്ദുർഗ്

Local
നിർത്തിയിട്ട മിനി വാനിൽ ഓട്ടോറിക്ഷ ഇടിച്ച് യാത്രക്കാരനും ഡ്രൈവർക്കും പരിക്ക്

നിർത്തിയിട്ട മിനി വാനിൽ ഓട്ടോറിക്ഷ ഇടിച്ച് യാത്രക്കാരനും ഡ്രൈവർക്കും പരിക്ക്

പനയാൻ ബട്ടത്തൂരിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന മിനി വാനിൽ ഓട്ടോറിക്ഷ ഇടിച്ച് യാത്രക്കാരനും ഡ്രൈവർക്കും പരിക്കേറ്റു. ഓട്ടോറിക്ഷ യാത്രക്കാരനായ വെള്ളരിക്കുണ്ട് കൂളിപ്പാറ താഴത്തെ വീട്ടിൽ രാഘവൻ 45 ഓട്ടോറിക്ഷ ഡ്രൈവർ ഗംഗാധരൻ എന്നിവർക്കാണ് പരിക്കേറ്റത്.ഗംഗാധരൻ ഓടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് റോഡരികിൽ നിർത്തിയിട്ട ടെമ്പോ വാനിന്റെ പിറകിലിടിച്ചാണ് അപകടം.

Local
മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണന് വാഹനാപകടത്തിൽ പരിക്ക്

മുൻ എംഎൽഎ കെ പി കുഞ്ഞിക്കണ്ണന് വാഹനാപകടത്തിൽ പരിക്ക്

നീലേശ്വരം: മുൻ ഉദുമ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞികണ്ണന് വാഹനാപകടത്തിൽ പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് നീലേശ്വരം ദേശീയപാതയിൽ കരുവാച്ചേരി പെട്രോൾ പമ്പിന് മുന്നിൽവച്ച് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. ഉടൻ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ എത്തിച്ച കുഞ്ഞിക്കണ്ണനെ വിദഗ്ധ പരിശോധനക്കായി

Local
ഭർത്താവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച ഭാര്യക്കെതിരെ കേസ്

ഭർത്താവിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച ഭാര്യക്കെതിരെ കേസ്

വാടക ക്വാർട്ടേഴ്സിൽ കൂടെ താമസിക്കാത്തതിന്റെ വൈരാഗ്യത്തിൽ ഭർത്താവിനെ ആക്രമിച്ച്പരിക്കേൽപ്പിച്ച ഭാര്യക്കെതിരെ കേസ്.ചെറുവത്തൂർ കണ്ണംകുളത്ത് വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന തൗഫീറ (24) ക്കെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. ഭർത്താവ് മലപ്പുറം അറുകര തടത്തിക്കുഴി അഫ്സൽ റഹ്മാന്റെ (29) പരാതിയിലാണ് കേസ് എടു ആത്. ഭാര്യക്കൊപ്പം വാടക ക്വാട്ടേഴ്സിൽ താമസിക്കാത്തിനാണ് തന്നെ

error: Content is protected !!
n73