പരാതി അന്വേഷിക്കാൻ എത്തിയ എസ്ഐയെ കടിച്ചു പരിക്കേൽപ്പിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ…
സുധീഷ് പുങ്ങംചാൽ.. വെള്ളരിക്കുണ്ട് :പരാതി അന്വേഷിക്കാൻ എത്തിയ എസ്. ഐ. യെ കടിച്ചു പരിക്കേൽപ്പിച്ച മധ്യവയസ്കനെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു.. മാലോം കാര്യോട്ട് ചാൽ സ്വദേശി മണിയറ രാഘവൻ (50) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് ഏഴുമണി യോട് കൂടിയാണ് സംഭവം. മാലോം കാര്യോട്ട് ചാലിലെ രാഘവന്റെ