അറസ്റ്റ് ചെയ്യാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെവാറണ്ട് പ്രതി കുത്തി പരിക്കേൽപ്പിച്ചു
കാസർകോട്:കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ പ്രതി കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ നാർകോട്ടിക് സ്ക്വാഡിലെ എക്സൈസ് പ്രിവന്റിവ് ഓഫീസർ പ്രജിത്ത്, രാജേഷ് എന്നിവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒടുവിൽ പ്രതിയെ എക്സൈസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്‌തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു. 100 കിലോ