തേനീച്ച കുത്തേറ്റ് മധ്യവയസ്കന് ഗുരുതരം

  കരിന്തളം:തേനീച്ച കൂട്ടത്തിന്റെ ആക്രമണത്തിൽ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. കരിന്തളം കയനിയിലെ എ വി രാഘവനെയാണ് (65) തേനീച്ച കൂട്ടം ആക്രമിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെ കൊണ്ടോടിയിൽ വെച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ രാഘവനെ ഉടൻ കരിന്തളം ഫാമിലി ഹെൽത്ത് സെന്ററിൽ പ്രാഥമിക ചികിത്സ നൽകിയശേഷം ജില്ല ആശുപത്രിയിലേക്ക് മാറ്റി.ജില്ലാ