The Times of North

Breaking News!

നെടുങ്കണ്ടയിലെ മാട്ടുമ്മൽ രാജൻ അന്തരിച്ചു   ★  സാമ്പത്തിക ഞെരുക്കത്തിന് കാരണം സർക്കാരിന്റെ കെടുകാര്യസ്ഥത: പിസി സുരേന്ദ്രൻ നായർ   ★  കണ്ണാടിപ്പറമ്പ് കൊറ്റാളി കാവ് പൂരോത്സവം നാടു വലംവെപ്പ് ആരംഭിച്ചു   ★  യു.ഡി.എഫ് രാപ്പകൽ സമരം - ഇടത് ദുർഭരണത്തിനുള്ള താക്കീതാകും   ★  അനന്തപുരം കിന്‍ഫ്രാപാര്‍ക്കില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ   ★  കുമ്പളപള്ളി സ്കൂൾ വാർഷികവും ,യാത്രയയപ്പും പ്രീ പ്രൈമറി ഫെസ്റ്റും നാളെ   ★  പരപ്പ ഫെസ്റ്റിൽ സംഘടിപ്പിച്ച ആന്റിഡ്രഗ് ക്യാമ്പയിൻ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി കെ മുകുന്ദൻ ഉദ്ഘാടനം ചെയ്തു.   ★  പന്തൽ കെട്ടുമ്പോൾ വഴക്കു പറഞ്ഞ വയോധികനെ ആക്രമിച്ചു

Tag: injured

Local
ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു

ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു

കാസർകോട്: സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്ക് കുറുകെയിട്ട് ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കൽപ്പിച്ചു. വി പി ട്രാവൽസ് ബസ് ഡ്രൈവർ ചെർക്കള കൊല്ലാച്ചി അടുക്കത്ത് മുഹമ്മദ് കബീറിനെ( 35 )ആണ് നെറ്റിയിൽ ഹെൽമറ്റ് കൊണ്ട് അടിച്ചു പരിക്കൽപ്പിച്ചത് സംഭവത്തിൽ അണങ്കൂരിലെ മുഹമ്മദ് റോയസിനെതിരെ വിദ്യാനഗർ

Local
തീവണ്ടിയിൽ നിന്നും ഇറക്കിവിട്ട യാത്രക്കാരന്റെ കല്ലേറിൽ മറ്റൊരു യാത്രക്കാരന് പരിക്ക്

തീവണ്ടിയിൽ നിന്നും ഇറക്കിവിട്ട യാത്രക്കാരന്റെ കല്ലേറിൽ മറ്റൊരു യാത്രക്കാരന് പരിക്ക്

നീലേശ്വരം: തീവണ്ടിയിൽ മദ്യലഹരിയെ ബഹളം ഉണ്ടാക്കുകയും ഛർദ്ദിക്കുകയും അക്രമം കാണിക്കുകയും ചെയ്ത യാത്രക്കാരനെ സഹയാത്രികർ ഇറക്കിവിട്ടു. പ്രകോപിതനായ ഇയാളുടെ കല്ലേറിൽ മറ്റൊരു യാത്രക്കാരന് സാരമായി പരിക്കേറ്റു. ഇന്നലെ രാത്രി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം. യാത്രക്കാരനായ കൊല്ലം ചെട്ടികുളങ്ങര കല്ലുപുറം പടന്നയിൽ തെക്ക് വിശ്വംഭരന്റെ മകൻ മുരളി

Local
യുവാവിനെയും കൂടെ താമസിക്കുന്ന യുവതിയെയും കുത്തി പരിക്കേൽപ്പിച്ചു

യുവാവിനെയും കൂടെ താമസിക്കുന്ന യുവതിയെയും കുത്തി പരിക്കേൽപ്പിച്ചു

യുവാവിനെയും കൂടെ താമസിക്കുന്ന യുവതിയെയും കുപ്പി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുക്കയും ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തതായികേസ്. പരപ്പ കനകപ്പള്ളി തൂവക്കുന്ന് കിഴക്കേ വീട്ടിൽ ചെമ്പന്റെ മകൻ കെ എസ് രാമകൃഷ്ണൻ (43) കൂടെ താമസിക്കുന്നസുഹൃത്ത് ബിന്ദു എന്നിവരെയാണ് അക്രമിച്ച് പരിക്കേൽപ്പിച്ചത്.സംഭവത്തിൽ തൂവക്കുന്നിലെ ദാമോദരൻ,ബിനീഷ് എന്നിവർക്കെതിരെ വെള്ളരികൊണ്ടു പോലീസ് കേസെടുത്തു. ദാമോദരൻ

Local
മോട്ടോർ ബൈക്കിടിച്ച് കാൽനടയാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്

മോട്ടോർ ബൈക്കിടിച്ച് കാൽനടയാത്രക്കാരായ രണ്ടുപേർക്ക് പരിക്ക്

മോട്ടോർ ബൈക്കിടിച്ച് കാൽനടയാത്രക്കാരായ രണ്ടുപേർക്ക് പരിക്കേറ്റു. കടുമേനി പഴയ എസ് ബി ഐ കെട്ടിടത്തിന് മുന്നിൽ വച്ചുണ്ടായ അപകടത്തിൽ കടുമേനി പട്ടേങ്ങാനം ഉള്ളറ വീട്ടിൽ കണ്ണന്റെ മകൻ ഒ. കെ ഷൈജു (34), കടുമേനിയിലെ എംസി പ്രജു (35) എന്നിവർക്കാണ് പരിക്കേറ്റത്.

Local
ജീപ്പ് മറിഞ്ഞ് 2പേർക്ക് പരുക്ക്

ജീപ്പ് മറിഞ്ഞ് 2പേർക്ക് പരുക്ക്

പരപ്പ -വെള്ളരിക്കുണ്ട് റൂട്ടിൽ കല്ലംചിറ ഇറക്കത്തിൽ ജീപ്പ് നിയന്ത്രണം വിട്ട് തല കീഴായി മറിഞ്ഞ് 2പേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 11-30 നാണ് സംഭവം. ജീപ്പ് ഡ്രൈവർക്കും യാത്രക്കാരനാണ് പരിക്കേറ്റത് പരുക്ക് സാരമുള്ളതല്ല.

Local
റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടുപേർക്ക് കാറിടിച്ച്  പരിക്കേറ്റു

റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടുപേർക്ക് കാറിടിച്ച് പരിക്കേറ്റു

കാറിടിച്ച് റോഡരികിൽ നിൽക്കുകയായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. പള്ളിക്കര വേങ്ങര വളപ്പിൽ വീട്ടിൽ വി. വി കൃഷ്ണന്റെ മകൻ എം .ബാബു( 48), സുഹൃത്ത് ചെമ്മാക്കര വാഴവളപ്പിൽ വീട്ടിൽ കുഞ്ഞിരാമൻറെ മകൻ വി വി കുഞ്ഞികൃഷ്ണൻ (65 ) എന്നിവർക്കാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം സന്ധ്യയോടെ പള്ളിക്കര ദേശീയപാതയിൽ പബ്ലിക് റീഡിങ്

error: Content is protected !!
n73